കൊച്ചിയിലെ മരട് ഫ്ലാറ്റ് സ്ഫോടനം നാളെ , 11 സെക്കന്റ് കൊണ്ട് മുഴുവൻ ഫ്ലാറ്റുകളും നിലംപൊത്തും

കൊച്ചിയിലെ മരട് ഫ്ളാറ്റുകൾ നാളെ നിലം പൊത്തുകയാണ്, അൽഫയിലെ ഇരട്ട ടവറുകൾ ആയ സെറീൻ, വെൻച്വർ എന്നിവയും എച്റ്റുഓ  ഹോളിഫൈത് എന്നിവയാണ് നാളെ തകർന്ന് വീഴുക, കെട്ടിടത്തിനകത് മരുന്നുകൾ വെച്ച് എല്ലാം പൂർത്തിയായി കേരളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സ്ഫോടനം നടക്കുന്നത്, വിദേശത്ത് നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് സ്‌ഫോടനത്തിനു നേതൃത്വം കൊടുക്കുന്നത്. സമീപ വാസികൾ എല്ലാം തന്നെ ആശങ്കയിലാണ്.

കായൽ കയ്യേറി നിർമ്മിച്ച മാറാട് ഫ്ലാറ്റ് ആണ് പൊളിക്കുന്നതെ, തീരാ ദേശ നിയമ ലംഘനം കണക്കാക്കിയാണ് കോടതി ഫ്ലാറ്റ് തകർക്കാൻ ഉത്തരവ് ഇട്ടത്. നാളെ രാവിലെ 11 മണിക്കാണ് എച്ടുഓ

ഫെയിത്ത് ലാണ് ആദ്യ സ്ഫോടനം നടക്കുക. തുടർന്ന് 11.30 നു ശേഷം ആൽഫാ സെറീനും ഒരു മിനിറ്റിനു ശേഷം വെൻച്വറും നിലം പതിക്കും.പതിനൊന്ന് സ്‌കോൺഫ്‌ കൊണ്ട് സ്ഫോടനം നടക്കുമെന്നാണ് കണക്കു കൂട്ടൽ, ബാക്കി സ്ഫോടനം പന്ത്രണ്ടിന് നടത്തും. രാവിലെ പതിനൊന്നിന് ജയിൽ കോറൽകോവും. ഉച്ചയ്ക്ക് ശേഷം രണ്ടിന് ഗോൾഡൻ കായലോരവും തകർന്നു വീഴും. കെട്ടിടത്തിന്റെ എല്ലായിടത്തും ഒരുമിച്ച് സ്ഫോടനം നടത്തുവാൻ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.

ഗ്രൗണ്ട് നിലയിൽ ആരംഭിക്കുന്ന സ്ഫോടനം മുകളിലേക്ക് കയറുകയും താഴത്തെ നിലകൾ തകരണത്തിനു ശേഷം മുകളിലത്തെ നിലകൾ തകരുകയും ചെയ്യും. എല്ലാ ഫ്ലാറ്റുകളും നാൽപ്പത്തിയഞ്ച് ഡിഗ്രി ചരിഞ്ഞാണ് പതിക്കുക, മാലിന്യങ്ങൾ കായലിലേക്ക് പതിക്കും. ടൺ കണക്കിന് മാലിന്യം ഉണ്ടകും എന്നാണ് കാണാക്കപ്പെടുന്നത്. സമീപ വാസികൾ എല്ലാം തന്നെ ഭയത്തിലാണ്, മരട് ഫ്ലാറ്റ് തകർക്കുന്നത് കാണാൻ വൻ ജനപ്രവാഹം ഉണ്ടാകും എന്നാണ് കാണാക്കപ്പെടുന്നത്, കനത്ത സുരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

Krithika Kannan