ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി നടന് കൊച്ചുപ്രേമന് വിട പറഞ്ഞത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. ഇനിും വിശ്വസിക്കാന്‍ ആരാധകര്‍ക്ക് ആവുന്നില്ല. പ്രത്യേകിച്ചും മിനിസ്ക്രീന്‍ ആരാധകര്‍ക്കും. ഇപ്പോഴും അദ്ദേഹം അഭിനയിച്ച ഭാഗങ്ങള്‍ സീരിയലില്‍
സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് മകന് ഹരികൃഷ്ണന് കുറിച്ചിരിക്കുകയാണ്. ഹരികൃഷ്ണന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എന്റെ ഗാര്ഡിയന് എയ്ഞ്ചല്‍ മറ്റ് മാലാഖമാരോടൊപ്പം ജോയിന്‍ ചെയ്യാനായി പറക്കുകയാണ്. സമാധാനത്തോടെ വിശ്രമിക്കൂ അച്ഛായെന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹരികൃഷ്ണന് കുറിച്ചത്.
സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു കൊച്ചുപ്രേമന്. തന്റേതായ ശൈലിയില്‍ സ്ക്രീനില്‍ പൊട്ടിച്ചിരി നിറയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. സിനിമാസീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് താരത്തിന് യാത്രാമൊഴിയേകാന്‍ എത്തിയിരുന്നത്.
1979ല്‍ പുറത്തിറങ്ങിയ ‘ഏഴ് നിറങ്ങള്‍’ ആണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. ദില്ലിവാല രാജകുമാരന് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയമായത്. പിന്നീട്, അങ്ങോട്ട് ഇരട്ടക്കുട്ടികളുടെ അച്ഛന്, തിളക്കം, ഗുരു, ലീല, തെങ്കാശിപ്പട്ടണം, കല്യാണരാമന്, ഛോട്ടാ മുംബൈ തുടങ്ങി നിരവധി ചിത്രങ്ങള്‍, പിന്നീട് താരത്തിന് തിരിഞ്ഞുനോക്കണ്ടി വന്നിട്ടില്ല.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…