തകർപ്പൻ ഡാൻസുമായി കളക്ടർ; ഓണനിറവിൽ കൊല്ലം കളക്ട്രേറ്റ്

കൊല്ലം കളക്ടറേട്ടിലെ കോൺഫറൻസ് ഹാളിൽ ഓണാഘോഷം തിമിർക്കുന്നതിനിടെയാണ്‌, ജീവനക്കാർ നിർബന്ധിച്ചപ്പോൾ കളക്ടർ അഫ്സാന പർവീണും പാട്ടിനൊപ്പം ചുവടുവെച്ചത് . ‘ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ…’ എന്ന പാട്ടിൽ പതിഞ്ഞുതുടങ്ങിയ ചുവടുകൾ തട്ടുപൊളിപ്പൻ പാട്ടിലേക്ക് വഴിമാറി. കൂളിങ് ഗ്ലാസ് വെച്ച് കളക്ടർ അൽപ്പനേരം ഫ്രീക്കതീയായി.

‌അഞ്ചുവയസ്സുള്ള മകൻ അമാൻ മാലിക് ആഘോഷപരിപാടിയിൽ പങ്കാളിയായി. നേരത്തേ കളക്ടർ അഫ്‌സാന പർവീൺ ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലും സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും പൂക്കളങ്ങൾ ഒരുക്കി. വിഭവസമൃദ്ധമായ ഓണസദ്യയും ഓഫീസുകളിൽ തയ്യാറാക്കിയിരുന്നു. മാവേലിവേഷധാരിയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. കളക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ ജീവനക്കാർ വടംവലി മത്സരം സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ഓണക്കളികളും നടത്തി.നേരത്തെയും ചില പരിപാടികളിൽ കളക്ടർ അഫ്‌സാന പ്രവീൺ നാട്ടിപ്പാട്ടുകൾക്കൊപ്പം പാടുകയും ചുവട്‌വെക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

Aswathy

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

12 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago