മലയാള സിനിമയിൽ വില്ലനായും സഹനടനായും ശ്രദ്ധ നേടിയ താരമാണ് കൊല്ലം തുളസി, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, ഒരു നടിയുടെ മുകളിൽ നക്നനായി കിടക്കേണ്ടി വന്ന അനുഭവമാണ് കൊല്ലം തുളസി വിവരിക്കുന്നത്. ഞാൻ ഒരു ബലാത്സംഘ നടനല്ല ബലാത്സംഘം ചെയ്തിട്ടുമില്ല. അങ്ങനുള്ള അവസരങ്ങൾ എനിക്ക് വന്നിട്ടുണ്ട് എന്നാൽ ഞാൻ അത് സ്നേഹ പൂർവ്വം നിഷേധിച്ചിട്ടേ ഉള്ളു. ഞാൻ അഭിനയിക്കുന്ന സീനുകൾ എന്റെ കുടുംബത്തിനും കാണാൻ പറ്റുന്ന രീതിയിലെ അഭിനയിക്കു എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.
സ്ത്രിരം ബലാത്സംഘം ചെയ്യുന്ന നടൻന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകർമ്മമാണ്. അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാൻ. ഇത്തരം സീനുകൾ സംവിധായകർ ഉൾപ്പെടുത്തുന്നത് കളക്ഷൻ കൂട്ടാൻ ആണ്. അങ്ങനെ എന്റെ ഒരു മുക്കുവൻ ആയിട്ടുള്ള ഒരു സിനിമയിൽ ആത്മഹത്യ ചെയ്യാൻ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്നതായി ഒരു സീൻ ഉണ്ടായിരുന്നു. അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകൻ ആക്ടൻ പറഞ്ഞു, അങ്ങനെ ഭാര്യ കഥാപാത്രത്തെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ പിടിച്ചു രക്ഷിച്ചു, കുറച്ചു നേരം ഞങ്ങൾ ആ തിരയിൽ ഇരിന്നു, തിര മാറിയപ്പോൾ ആണ് ഞാൻ കാണുന്നത് ഞാൻ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയി.
ഞാൻ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. അന്ന് ഞാൻ മാറ്റി ഉടുക്കാൻ തുണി ഒന്നും കയ്യിൽ കരുതിയിരുന്നില്ല, ഈ ഷോർട് കഴിഞ്ഞാൽ ഇതും ഇട്ട് നടക്കേണ്ടി വരും എന്ന് കരുതിയാണ് ഞാൻ അടിവസ്ത്രം ഊരി കോസ്റ്റ്മറുടെ കയ്യിൽ കൊടുക്കുക ഉണ്ടായി. അത് മറ്റാരും അരിഞ്ഞതും ഇല്ല, ഷോർട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ നക്നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു എന്നാണ് നടൻ കൊല്ലം തുളസി പറയുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…