അമ്മയുടെ തുടക്കം മുതൽ അംഗം ആയിട്ടുള്ള ആളാണ് താൻ, എന്നാൽ താൻ അവിടെ പറയുന്ന കാര്യങ്ങൾ ആർക്കും ഇഷ്ട്ടമാകില്ല നടൻ കൊല്ലം തുളസി പറയുന്നു, അമ്മയുടെ തുടക്കം മുതൽ മോഹൻലാൽ, മമ്മൂട്ടി അടങ്ങുന്ന പാനൽ അവിടെ ഉണ്ടായിരുന്നു, അവിടെ തെരെഞ്ഞെടുപ്പ് നടത്തേണ്ടത് ജനാധ്യപത്യ പ്രക്രിയയിലൂടെ ആണ് വേണ്ടത് എന്ന് താൻ പറഞ്ഞത് ആർക്കും ഇഷ്ടമായില്ല, കൊല്ലം തുളസി പറഞ്ഞു.
ഞാൻ സത്യം പറയുന്നത് ആർക്കും ഇഷ്ട്ടമാകില്ല, ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിൽ അവർ എന്നെ ഒറ്റപ്പെടുത്തി,അതിൽ മുൻപന്തിയിൽ നിന്ന ആളാണ് മണിയൻ പിള്ള രാജു, അതുപോലെ എന്റെ ഈ പ്രസ്ഥവനക്ക് എന്നെ പല സിനിമകളിൽ നിന്നും കട്ട് ചെയ്യ്തിരുന്നു.
അവിടെ ഉള്ളവർ ആരും വലിയ ഭരണം അറിയാവുന്നവർ അല്ലല്ലോ, മഹാനടന്മാർ ഒന്നും അഡ്മിനിസ്ട്രേഷൻമാർ അല്ല, ചില പ്രശസ്തിക്കു വേണ്ടിയാണ് ഈ സംഘടനയിലേക്ക് എത്തുന്നത്. അവരെ വെറും ഒരു പേരിനു വേണ്ടി മാത്രമാണ് ഇതിൽ ചേർത്തിരിക്കുന്നത് കൊല്ലം തുളസി പറയുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…