മൂന്ന് പതിറ്റാണ്ട് മുമ്പ് മകള്‍ അപകടത്തില്‍ മരണപ്പെട്ട അതേ സ്ഥലത്തുവെച്ച് അച്ഛനും ദാരുണാന്ത്യം. കോട്ടയം തെള്ളകം ഹോളിക്രോസ് സ്കൂളിന് സമീപം താമസിക്കുന്ന എംകെ ജോസഫ് മ്യാലിലാണ്(77) കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് മരണപ്പെട്ടത്.
സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് അപകടം. സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്ക പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോസഫിന്റെ മകള്‍ നാലു വയസ്സുകാരി ജോയ്സ് ഇതേ സ്ഥലത്ത് വച്ചാണ് അപകടത്തില്‍ മരണപ്പെട്ടത്.
പള്ളിയുടെ എതിര്‍വശത്തുള്ള പൂക്കടയില്‍ നിന്ന് പൂ വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു കുഞ്ഞു ജോയ്സിനെ വിധി കവര്‍ന്നത്. സ്വന്തം ലോഡ്ജിലേക്ക് പോകുന്ന വഴിയാണ് കെഎസ്ആര്‍ടിസി ബസിന്റെ രൂപത്തില്‍ ജോസഫിന്റെ ജീവനും നഷ്ടമായത്. റിട്ടയേര്‍ഡ് സര്‍വ്വേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമായിരുന്നു മരണപ്പെട്ട ജോസഫ്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…