തമിഴ് സിനിമകളിൽ നിറസാന്നിധ്യമാണ് നടി കോവൈ സരള, ഇപ്പോൾ തന്റെ റിയൽ ജീവിതത്തെ കുറിച്ചും, കരിയറിനെ കുറിച്ചും തുറന്നു പറയുകയാണ്, തനിക്ക് മിക്കപ്പോളും ഷൂട്ടിംഗ് ഉണ്ടാകും, മുൻപ് ആ സിനിമക്ക് രണ്ടു മണിക്കൂർ ചിലത് രണ്ടര മണിക്കൂർ എന്നിങ്ങെനെയാണ് കണക്കുകൾ വന്നിരുന്നത്, ഇപ്പോൾ അങ്ങനെ ഒന്നുമില്ല, എനിക്ക് ഇഷ്ടമുള്ള സ്ഥലമാണ് കേരളം പ്രത്യകിച്ചും ഗുരുവായൂർ, വര്‍ഷ വര്‍ഷം താൻ ഗുരുവായൂരിൽ പോകാറുണ്ട്, ഇപ്പോൾ തനിക്ക് വയസായി എന്നാലും താൻ യാത്രകൾക്ക് ആണ് പ്രധാന്യം നൽകുന്നത്
വയസ്സയി എന്നൊന്നും താൻ ചിന്തിക്കാറില്ല. ഒരു സിനിമ ഇഷ്ടപെടുകയാണെങ്കിൽ ചെയ്യും അല്ലാതെ കാണുന്ന സിനിമകൾ മൊത്തം ഏറ്റെടുക്കാറില്ല, ഞാൻ കഷ്ടപ്പാടിലാണ് ജനിച്ചത്, അതുകൊണ്ടു നാലുപേരെ സഹായിക്കണെമനുള്ള മനസുണ്ട്, അങ്ങനെ ചെയ്യുമ്പോൾ നല്ല സന്തോഷവും തോന്നാറുണ്ട്. പുതിയ സംവിധായകരുടെ പത്ത് സിനിമകളോളം തന്റേത് പുറത്തിറങ്ങാനുണ്ട്, ഇപ്പോൾ സിനിമ മുൻപത്തെ പോലെയല്ല തന്നെ വിളിക്കുന്നു താൻ പോയി ചെയുന്നു,
ഷൂട്ടിംഗ് ഇല്ലാത്ത ദിവസം വീട്ടിൽ ഇരിക്കാൻ ആണിഷ്ടം, ആരോടും ഒന്നും മിണ്ടാറില്ല, ഒറ്റക്ക് ഒരിടത്തിരിക്കും ടി വി പോലും കാണാറില്ല, ആരോടും മിണ്ടാതെ ഒരു മുറിയിൽ ഒറ്റക്കിരിക്കുന്നതാണ് തനിക്ക് കൂടുതൽ ഇഷ്ട്ടം അല്ലെങ്കിൽ യാത്രകൾ ചെയ്യും, തനിക്ക് തമിഴ് സിനിമകളേക്കാൾ കൂടുതൽ ഇഷ്ടം മലയാള സിനിമകൾ ആണ്, മലയാളത്തിൽ അഭിനയിക്കാൻ ആണിഷ്ടം നടി പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…