‘പ്രേമം’ സിനിമയിലെ പ്രധാന വേഷം ചെയ്യ്ത നടന്മാരിൽ ഒരു നടൻ ആയിരുന്നു കൃഷ്ണ ശങ്കർ, ഇപ്പോൾ നടൻ പ്രേമത്തിലെ കഥ എഴുതുമ്പോൾ അതിൽ മോഹൻലാലിനും ഉൾപ്പെടുത്തിയിരുന്നു എന്ന് പറയുകയാണ് സില്ലി മോങ്കോസ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ. പ്രേമം സിനിമയിൽ ഒരു പള്ളിയിലച്ചന്റെ വേഷത്തിൽ ആയിരുന്നു ലാൽ സാറിനെ വേഷം ഉണ്ടായിരുന്നത്, ചിത്രത്തിന്റെ കഥ എഴുതുമ്പോൾ തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു
എന്നാൽ ചിത്രത്തിന്റെ കഥ എഴുതി തീർന്നപ്പോളേക്കും അദ്ദേഹത്തെ ചിത്രത്തിൽ നിന്നും ഒഴിവാക്കേണ്ടി വന്നു, സിനിമയുടെ കഥ തന്നെ പ്രണയം ആയിരുന്നല്ലോ, മൂന്നു പ്രണയ കഥകൾ എഴുതിയപോളെക്കും അതിൽ അദ്ദേഹത്തിന്റെ സ്ഥാനം ഒരു പ്രസക്തി ഇല്ലാതായി പോയി. ചിത്രത്തിലെ ലാൽ സാറിന്റെ വേഷം അൽഫോൻസ് പുത്രൻ ആഗ്രഹിച്ചിരുന്നു
എന്തായാലും മോഹൻലാൽ സാറിനെ വെച്ചൊരു സിനിമ അൽഫോൻസ് പുത്രൻ ചെയ്യ്തിരിക്കും. ഈ സിനിമയിലെ ഫൈറ്റ് സീനുകൾ അൽഫോൻസ് കാണിച്ചു തന്നത് ലാൽ സാറിന്റെ സ്പടികം സിനിമയിലെ ആയിരുന്നു. എനിക്ക് ഒരുപാടു സിനിമകൾ ഒന്നും ലഭിച്ചിരുന്നില്ല, എന്നാൽ എന്റെ വെത്യസ്ത ചിത്രം എന്ന് പറയുന്നത് ‘കൊച്ചാൾ’ആയിരുന്നു. നടൻ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…