വിജയ് ക്ക് രാഷ്ട്രീയ പ്രവേശന൦ ശരിയാകുമോ! വിജയ് ക്ക് അന്ന് സംഭവിച്ച മാറ്റത്ത് കുറിച്ച് നടൻ  കൃഷ്ണ

ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയമാണ് നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം, കഴിഞ്ഞ ദിവസം നടൻ താൻ കമ്മിറ്റ് ചെയ്ത് സിനിമകൾ ചെയ്യ്തു കഴിഞ്ഞു സിനിമയിൽ നിന്നും പിന്മാറുകയും രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുകയും ചെയ്‌യുമെന്ന് പറഞ്ഞിരുന്നു, ഇതിന് അനുകൂലിച്ചും, പ്രതികൂലിച്ചും ഒരുപാട് ആളുകൾ രംഗത്തു എത്തിയിരുന്നു, ഇപ്പോൾ വിജയ് യെ കുറിച്ച് നടൻ കൃഷ്ണ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഹഷാജഹാൻ എന്ന ചിത്രത്തിൽ വിജയും  താനും  ഒരുമിച്ച് അഭനയിച്ചിട്ടുണ്ട്.   താൻ ഒരിക്കൽ വിജയെ  കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രമിച്ചു , എന്നാൽ  ഒരു ദിവസം  ഫോൺ വിളിച്ചപ്പോൾ  . വിജയ് യുടെ  സെക്രട്ടറി ആണ്എ ടുത്ത്  സംസാരിച്ചു താൻ . വിജയോട്  സംസാരിക്കണം എന്ന് പറഞ്ഞു , ഷാജഹാനിൽ അദ്ദേഹത്തോടൊപ്പം സെക്കന്റ് ഹീറോയായി അഭിനയിച്ചി‌ട്ടുണ്ട് എന്ന് കൃഷ്ണ  പറഞ്ഞു. ഇപ്പോൾ അന്നത്തെ  ഷാജഹാൻ വിജയ്  അല്ല ഇപ്പോഴെന്നും  ബീസ്റ്റ് വിജയ്  ആണെന്ന് സെക്രട്ടറി പറഞ്ഞു. അതിന്റെയർത്ഥം വിജയോട് സംസാരിക്കാനും  മുന്നിലിരിക്കാനും  സാധിക്കുന്ന സമയം കഴിഞ്ഞു അതാണ് ജീവിതമെന്നു   നടൻ കൃഷണ പറയുന്നു ,ശരിക്കും വിജയ് ക്ക് നല്ല മാറ്റമാണ് വന്നത്

കൃഷ്ണയുടെ ഈ വാക്കുകൾ കേട്ട് ആളുകൾ ചോദിക്കുന്നത് വിജയ് ക്ക് രാഷ്ട്രീയ പ്രവേശന ശരിയാകുമോ എന്നാണ്. വിജയുടെ സ്വഭാവ രീതികളാണ് ഈയൊരു സംശയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവമാണ്  നടനെ . അധികമാരോ‌ടും സംസാരിക്കാറോ അടുത്തിടപഴകാറോ ഇല്ല. സഹപ്രവർത്തകരിൽതന്നെയുള്ള  മിക്കവരും ഇക്കാര്യം  ആണ് പറയുന്നത്.

Sreekumar

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

6 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

18 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

33 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

41 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

43 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago