ഒരുപാട് സിനിമ ചെയ്യ്തിട്ടില്ലെങ്കിലും ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് കൃഷ്ണ, ഇപ്പോൾ താരം സിനിമ മേഖലയെ കുറിച്ച് പറഞ്ഞ കാര്യമാണ് കൂടുതൽ ശ്രെധ ആകുന്നത്, ഒരുപാട് സിനിമ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്, എന്നാൽ തനിക്ക് ഇഷ്ട്ടപെട്ട സംവിധായകൻ വിനയൻ ആണ്, സിനിമ ഇല്ലാതിരുന്ന സമയത്തു അദ്ദേഹമായിരുന്നു എനിക്ക് വേഷം തന്നത്, എന്നാൽ ഒരുപാടുപേർ തന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യരുതെന്ന് കൃഷ്ണ പറയുന്നു
എനിക്ക് സിനിമ മേഖലയിൽ ഒരുപാട് സപ്പോർട്ട് ചെയ്യ്തിട്ടുള്ള ആളാണ് അദ്ദേഹം, എനിക്ക് അത് പറയാതിരിക്കാൻ കഴിയില്ല, എപ്പോൾ വേണമെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യാൻ ഇഷ്ട്ടമാണ്. എന്നെ സംബന്ധിച്ചു ഞാൻ ആര് വിളിച്ചാലും പോകും, കാരണം ഞാൻ ഒരു നടനാണ്, ചിലപ്പോൾ മറ്റൊരു സിനിമ ത്തേടി പോകുമ്പോൾ എനിക്ക് അവർ അവസരം പിന്നീട് തരുകയില്ല
അതുകൊണ്ടു ഞാൻ ആര് വിളിച്ചാലും സിനിമ ചെയ്യും ഇല്ലങ്കിൽ എനിക്ക് തന്നെയാണ് നഷ്ട്ടം കൃഷ്ണ പറയുന്നു. ഇപ്പോൾ താൻ സിനിമയിൽ എത്തിയിട്ട് 25 വര്ഷം ആകുകയാണ്, ഋഷി ശൃംഗൻ എന്ന ചിത്രത്തിലൂടെ ആണ് കൃഷണ സിനിമ രംഗത്തേക്ക് ചുവടു വെച്ചത്
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…