ഇതുവരെയും വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല! ഇനിയും ഉണ്ടാകുമോ എന്ന ചോദിച്ചാൽ, കൃഷ്ണപ്രഭ പറയുന്നു

മിനിസ്ക്രീൻ രംഗത്തെ സുപരിചതയായ നടിയാണ് കൃഷ്ണ പ്രഭ, ഇപ്പോൾ താരം വിവാഹത്തെ കുറിച്ചു തുറന്നു പറയുകയാണ്, ഇപ്പോൾ 36 വയസ് ഉണ്ട്, എന്നാൽ ഇന്നും സിംഗിൾ ആയി കഴിയുകയാണ്, ഒരുപാടു പേര് തന്നോട് ചോദിക്കാറുള്ള ചോദ്യമാണ് ഇപ്പോൾ പത്തുമുപ്പത്തിയാറു വയസ്സ് ആയില്ലേ ഇനിയും ഇങ്ങനെ ഒറ്റക്ക് നടന്നാൽ മതിയോ ഒരു കൂട്ടുവേണ്ടേ എന്ന് കൃഷ്ണ പ്രഭ പറയുന്നു.

എന്നാൽ തനിക്ക് ഇനിയും സിംഗിൾ ആയി കഴിയാൻ ആണാഗ്രഹം. അതിനെ കാരണം എന്റെ കല തന്നെയാണ്, എന്റെ കലക്ക് നക്കുന്ന പ്രധാന്യം പിന്നെ വിവാഹം കഴിഞ്ഞാൽ കാണില്ല. അതുകൊണ്ടു ഇനിയും സിംഗിൾ ആയി നില്ക്കാൻ ആണിഷ്ടം, പിന്നെ ഇതൊന്നും നമ്മളുടെ കൈയിൽ അല്ലല്ലോ കൃഷ്ണ പ്രഭ പറയുന്നു.

വിവാഹം എന്ന് പറയുന്നത് ഒരു ടെൻഷൻ ആണ്, എന്തിനാണ് അതെടുത്തു തലയിൽ വെക്കുന്നത്, പിന്നെ ടെൻഷൻ എന്ന് പറയുന്നത് എന്റെ കലയാണ്, അതെനിക്ക് മാനേജ് ചെയ്യാൻ അറിയാം.വേറെ കുരുക്കുകളിൽ ഒന്നും ചെന്നുപെടരുത്, അതാണ് ആഗ്രഹവും. പലരും ഇപ്പോൾ വിവാഹം കഴിക്കുന്നത് ആളുകളെ കാണിക്കാൻ രണ്ടു ദിവസം കഴിയുമ്പോൾ ഡിവോഴ്‌സും, എന്തിനാണ് ഈ പണിക്ക് പോകുന്നത് കൃഷ്ണ പ്രഭ ചോദിക്കുന്നു.

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

4 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

4 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

4 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

4 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

8 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

9 hours ago