ബിജെപിയില്‍ നാവും നട്ടെല്ലും ഒരാള്‍ക്ക് മുന്‍പിലും പണയപ്പെടുത്തേണ്ട!!! നല്ലൊരു മനുഷ്യനായി ജീവിക്കാം-കൃഷ്ണകുമാര്‍

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല, കലാപ്രവര്‍ത്തനത്തിന് അവസരമില്ല എന്നൊക്കെയായിരുന്നു രാജസേനന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായ രാജസേനന്‍ മത്സരിച്ചിരുന്നു.

ഇപ്പോഴിതാ രാജസേനന്റെ നടപടിയെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. ബിജെപിയിലാണെങ്കില്‍ സത്യത്തിനും ധര്‍മ്മത്തിനുമൊപ്പം നില്‍ക്കുന്നു എന്ന് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്താമെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

ബിജെപിയിലായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ അകന്നു എന്നും കാണുമ്പോള്‍ ചിരിക്കാറില്ലെന്നും രാജസേനന്‍ പറഞ്ഞിരുന്നു. അതിന് കൃഷ്ണകുമാറിന്റെ മറുപടിയിങ്ങനെയാണ്, ബിജെപിയിലാണെങ്കില്‍ നാവും നട്ടെല്ലും ഒരാള്‍ക്കു മുന്‍പിലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാമെന്നാണ് കൃഷ്ണകുമാറിന്റെ മറുപടി.

രാജസേനന്റെ പാര്‍ട്ടി മാറ്റത്തെ മഹാഭാരത്തിലെ മുഹൂര്‍ത്തങ്ങളെ ഉദ്ധരിച്ച് കൃഷ്ണകമാര്‍ വിമര്‍ശിച്ചു. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ക്ക് ഒപ്പം നിന്നിട്ട് പോലും പല ബന്ധുമിത്രാധികളും അധികാര പക്ഷമായ കൗരവ പക്ഷത്തോടൊപ്പമാണ് നിന്നത്. എന്നാല്‍ അവസാന വിജയം ധര്‍മ്മ പക്ഷമായ പാണ്ഡവര്‍ക്കൊപ്പമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago