സമ്മാനങ്ങളുമായി സാന്റയായി എത്തി ഞെട്ടിച്ച് നടി!!!

നാടെങ്ങും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. സാന്താക്ലോസായി എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി കൃഷ്ണപ്രഭ. തന്റെ ഡാന്‍സ് ടീമിനൊപ്പമാണ് നടി കരോള്‍ സംഘമായി വീടുകളിലെക്ക് സര്‍പ്രൈസായി എത്തിയത്. കൊച്ചി പനമ്പള്ളി നഗറില്‍ നിന്നാണ് നടിയുടെയും സംഘത്തിന്റെയും കരോള്‍ തുടങ്ങിയത്. പാട്ടും നൃത്തവുമായെത്തിയ കരോള്‍ സംഘത്തെ ആവേശപൂര്‍വമാണ് ആരാധകര്‍ സ്വീകരിച്ചു.

‘കുറേകാലമായി ആഗ്രഹിച്ചിരുന്നതാണ് ഒരു കരോള്‍ സംഘടിപ്പിച്ചാലോ എന്നത്. പക്ഷേ ഇതുവരെ അത് സഫലമാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ ഇത്തവണ ഞാന്‍ എന്റെ സ്വന്തം ഡാന്‍സ് ടീമിനോട് പറഞ്ഞപ്പോള്‍ അവര്‍ നമുക്ക് അടിച്ചു പൊളിക്കാം ചേച്ചി എന്ന് പറഞ്ഞു.” അങ്ങനെയാണ് ഇറങ്ങിയതെന്ന് കൃഷ്ണപ്രഭ പറഞ്ഞു.

അതേസമയം, ക്രിസ്മസ് പാപ്പയായി കടകളിലും വീടുകളിലും എത്തിയ താരത്തിനെ ആരും തിരിച്ചറിഞ്ഞില്ല. പാപ്പയുടെ മാസ്‌ക് മാറിയപ്പോഴാണ് താരത്തിനെ തിരിച്ചറിയുന്നത്. കൃഷ്ണപ്രഭയോടൊപ്പം അമ്മയും ഉണ്ടായിരുന്നു.

അമ്മയെ കൂടെ കണ്ടാല്‍ കണ്ടാല്‍ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയും എന്ന് കരുതി മാറിനില്‍ക്കുന്നു. സംഘത്തോടൊപ്പം ആടാനും പാടാനും നിരവധി നാട്ടുകാരും കൂടിയതോടെ വലിയ ആഘോഷമായി തന്നെ മാറി. ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണപ്രഭയും പറഞ്ഞു.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago