മിമി എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ ഇന്ത്യയിലെ മികച്ച നടിയായിരിക്കുകയാണ് കൃതി സനോന്‍. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ഇപ്പോഴിതാ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഇഷ്ട ദേവനെ കാണാന്‍ എത്തിയിരിക്കുകയാണ് താരം.
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. കുടുംബ സമേതമാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. സഹോദരി നുപൂര്‍ സനോനും മാതാപിതാക്കളും താരത്തിനോടൊപ്പം ഉണ്ടായിരുന്നു
സഹോദരിമാര്‍ ഇരുവരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം പ്രസാദവുമായി പുറത്തിറങ്ങിയ കൃതി മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവര്‍ക്കും പ്രസാദം നല്കി. ആരാധകരോടൊപ്പം താരം ചിത്രങ്ങളുമെടുത്താണ് മടങ്ങിയത്.
2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിമി. വിദേശ ദമ്പതികള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തുന്ന യുവതിയായിട്ടാണ് കൃതി എത്തിയത്. നടിയാകണമെന്ന സ്വപ്നം സഫലമാക്കാന്‍ പണം സമ്പാദിക്കുകയാണ് മിമിയുടെ ലക്ഷ്യം. തിയ്യേറ്ററിലും ഒടിടിയിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…