തനിക്ക് ഒരുപാടു അവസരങ്ങൾ സിനിമയിൽ എത്തി, എന്നാൽ എനിക്കത് പിന്നീട് ലഭിക്കില്ല, കാരണം അവ്യക്ത്തമാണ്, ഇത് പലപ്പോഴും തന്റെ കരിയറിൽ സംഭവിച്ചിട്ടുണ്ട്, സിനിമയിൽ നല്ല വേര്‍തിരിവുണ്ട് ബോളിവുഡ് നടി കൃതി സനോൺ പറയുന്നു, ഞാൻ സംവിധായകനെ തേടി പോകാൻ തയ്യാറാണ് കാരണം ഞാൻ സിനിമ കുടുബത്തിൽ നിന്നുമല്ല എത്തുന്നത്, അതുകൊണ്ടു എനിക്ക് സംവിധായകരെ തേടി നടക്കണം കൃതി പറയുന്നു.
ഒരു സിനിമ കുടുംബത്തിലെ അംഗം ആണെങ്കിൽ എന്നെ തേടി സംവിധായകർ വരും, അങ്ങനൊരു സംഭവം ഉണ്ട്, ഒരു ചിത്രത്തിൽ താൻ നായിക ആകുമെന്ന് ചിന്തിച്ചു എന്നാൽ മറ്റൊരു നടിയാണ് എത്തിയത്,അവർ ഒരു താരപുത്രിയാണ്, താൻ ആ നടിയുടെ പേര് പറയുന്നില്ല എന്നും കൃതി പറഞ്ഞു.
ചിലപ്പോൾ ആ നടിയെ സംവിധായകർ ഫോൺ വിളിച്ചോ അലെങ്കിൽ നേരിട്ട് ചെന്ന് ക്ഷണിച്ചതാകാം, ഈ ഒരു കാര്യം തന്നെ അസ്വസ്ഥതയാക്കിയിരുന്നു, എന്തായലും ആ നടി വന്നു, എന്താണ് അവിടെ സംഭവിച്ചത് എന്നറിയില്ല, ഇത് ഒരുപാടു തവണ സംഭവിച്ചിട്ടുണ്ട്, ഒരു ഘട്ടത്തിൽ കൂടുതൽ ആകുമ്പോൾ ആണ് സങ്കടം ഉണ്ടാകുന്നത് കൃതി പറഞ്ഞു. തെലുങ്ക് സിനിമകളിലൂടെ ആയിരുന്നു താരം ഈ മേഖലയിൽ എത്തിയത് പിന്നീട് ഹീറോപന്തി എന്ന ചിത്രത്തിലൂടെ ആണ് താരം ഹിന്ദിയിലേക്ക് എത്തിയത്.ഇപ്പോൾ അവസാനമായി പ്രഭാസ് ചിത്രമായ ആദിപുരുഷ് ആണ് കൃതി അഭിനയിച്ചത്.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…