താൻ  ആകും സിനിമയിൽ നായിക എന്നുദ്ദേശിച്ചു എന്നാൽ മറ്റൊരു നടി എത്തി! അത് ഒരുപാടു തന്നെ അസ്വസ്ഥത യാക്കി, കൃതി സനോൺ

തനിക്ക് ഒരുപാടു  അവസരങ്ങൾ സിനിമയിൽ എത്തി, എന്നാൽ എനിക്കത് പിന്നീട് ലഭിക്കില്ല, കാരണം അവ്യക്ത്തമാണ്, ഇത് പലപ്പോഴും തന്റെ കരിയറിൽ സംഭവിച്ചിട്ടുണ്ട്, സിനിമയിൽ നല്ല വേര്തിരിവുണ്ട് ബോളിവുഡ് നടി കൃതി സനോൺ പറയുന്നു, ഞാൻ സംവിധായകനെ തേടി പോകാൻ തയ്യാറാണ് കാരണം ഞാൻ സിനിമ കുടുബത്തിൽ നിന്നുമല്ല എത്തുന്നത്, അതുകൊണ്ടു എനിക്ക് സംവിധായകരെ തേടി നടക്കണം കൃതി പറയുന്നു.

ഒരു സിനിമ കുടുംബത്തിലെ അംഗം ആണെങ്കിൽ എന്നെ തേടി സംവിധായകർ വരും, അങ്ങനൊരു സംഭവം ഉണ്ട്, ഒരു ചിത്രത്തിൽ താൻ നായിക ആകുമെന്ന് ചിന്തിച്ചു എന്നാൽ മറ്റൊരു നടിയാണ് എത്തിയത്,അവർ ഒരു താരപുത്രിയാണ്,  താൻ ആ നടിയുടെ പേര് പറയുന്നില്ല എന്നും കൃതി പറഞ്ഞു.

ചിലപ്പോൾ ആ നടിയെ സംവിധായകർ ഫോൺ വിളിച്ചോ അലെങ്കിൽ നേരിട്ട് ചെന്ന് ക്ഷണിച്ചതാകാം, ഈ ഒരു കാര്യം തന്നെ അസ്വസ്ഥതയാക്കിയിരുന്നു, എന്തായലും ആ നടി വന്നു, എന്താണ് അവിടെ സംഭവിച്ചത് എന്നറിയില്ല, ഇത് ഒരുപാടു തവണ സംഭവിച്ചിട്ടുണ്ട്, ഒരു ഘട്ടത്തിൽ കൂടുതൽ ആകുമ്പോൾ ആണ് സങ്കടം ഉണ്ടാകുന്നത് കൃതി പറഞ്ഞു. തെലുങ്ക് സിനിമകളിലൂടെ ആയിരുന്നു താരം ഈ മേഖലയിൽ എത്തിയത് പിന്നീട് ഹീറോപന്തി  എന്ന ചിത്രത്തിലൂടെ ആണ് താരം ഹിന്ദിയിലേക്ക് എത്തിയത്.ഇപ്പോൾ അവസാനമായി പ്രഭാസ് ചിത്രമായ ആദിപുരുഷ് ആണ് കൃതി അഭിനയിച്ചത്.

 

 

B4blaze News Desk

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

20 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

40 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

58 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago