സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് മമ്മൂട്ടിയുടെ ‘കാതൽ’,ഇപ്പോൾ ചിത്രത്തിൽ മമ്മൂട്ടി എങ്ങെനെ എത്തപ്പെട്ടു എന്ന് ചിത്രത്തിന്റെ തിരകഥ കൃത് ആദർശ് സുകുമാരൻ പറയുന്നു, ഈ ചിത്രത്തിന്റെ സംവിധയകാൻ ജിയോ ബേബി ആണ് അദ്ദേഹത്തിന്റെ പ്രേരണ കൊണ്ടാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് എത്തിയത് എന്നും ആദർശ് പറയുന്നു. ഒരു ചെറിയ സിനിമ എന്ന നിലയിലാണ് ഞാനും, പോൾസണും ഇതിന്റെ കഥയുമായി മുനോട്ടു പോയത്
ഇതിന്റെ കഥ എഴുതുമ്പോൾ എല്ലാം മമ്മൂട്ടിയെ ഡച്ചു ചെയ്യ്തു പോയിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് മമ്മൂക്ക ഈ സിനിമയിൽ വരില്ല എന്ന രീതിയിലായിരുന്നു മുന്നോട്ടു പോയത്, എങ്കിലും മനസിൽ അദ്ദേഹത്തിന്റെ മുഖമായിരുന്നു. അതുപോലെ അധവാ ഈ കഥ അദ്ദേഹം കേൾകുവാണെങ്കിൽ ചിത്രത്തിൽ എത്തപെടത്തില്ല എന്ന തെറ്റായ ധാരണയും ഞങ്ങള്ക് ഉണ്ടായിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…