എന്തും വെട്ടിത്തുറന്നു പറയുന്ന നടിയാണ് കുളപ്പുള്ളി ലീല, ഇപ്പോൾ നടി ഒരു അഭിമുഖത്തിനിടയിൽ ദേഷ്യപ്പെടുകയും, പിന്നീട് ആ രംഗം ശാന്തമാക്കുക്കയും ചെയ്യ്ത കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖ്ത്തിലാണ് ഇങ്ങനൊരു സംഭവം അരങ്ങേറുന്നത്, ചില സിനിമകളിലെ താരത്തിന്റെ ഫ എന്നുള്ള ആട്ട് വളരെ ഗംഭീരമായിട്ടു തന്നെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്, അപ്പോൾ അഭിമുഖത്തിൽ അവതാരകൻ തന്റെ ആഗ്രഹം പറഞ്ഞു.
ചേച്ചി സിനിമകളിൽ കാണിക്കുന്ന ഫാ എന്ന ആട്ടില്ലേ അതൊന്നു കാണിക്കാമോ എന്നായിരുന്നു അവതാരകൻ തന്റെ ആഗ്രഹം പറഞ്ഞത്, എന്നാൽ നടി ദേഷ്യപെട്ടുകൊണ്ടു പിന്നെ നിങ്ങൾ പറയുമ്പോൾ ആട്ടാൻ ഇരികുവല്ലേ ഞാൻ, ഞാൻ ആട്ടിയിട്ടു വേണം നിങ്ങൾ എന്നെ കുതിരവട്ടത്തോ, ഊളമ്പാറയിലോ കൊണ്ടുപോകാൻ എന്നിട്ടു പറയും ഈ തള്ളക്ക് ലക്കും ലഗാനവുമില്ല.
ആരെന്ത് പറഞ്ഞാലും, എവിടെ ആയാലും അതങ്ങു കാണിക്കും. അപ്പോൾ അവതാരകൻ പറഞ്ഞു എന്നോടെന്തെങ്കിലും ഡയലോഗ് പറഞ്ഞോ എന്ന് എനിക്ക് സൗകര്യമില്ല നിങ്ങൾ എന്നോട് ഡയലോഗ് പറയാൻ അല്ലല്ലോ ഈ അഭികുമുഖം ചെയ്യുന്നത്, സിനിമയുടെ പ്രമോഷൻ അല്ലെ എന്ന്, നിങ്ങൾ എന്തര്‍ഥത്തിലാണ് ഇങ്ങനെ ഒക്കെ എന്നോട് പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് നടി ഫാ എന്നൊരു ആട്ടും കൊടുത്തു, എന്നിട്ടു ചിരിച്ചുകൊണ്ട് രംഗം ശാന്തമാക്കുകയും ചെയ്യ്തു. അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടിയുള്ള അഭിമുഖ്ത്തിലാണ് നടിയുടെ ഈ നാടകിയ രംഗം അരങ്ങേറിയത്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…