കഴിഞ്ഞ ദിവസമായിരുന്നു നടൻ കുഞ്ചാക്കോ ബോബന്റെ 47 മത്തെ പിറന്നാൾ ആഘോഷിച്ചിരുന്നത്, ഈ പിറന്നാൾ ആഘോഷം വമ്പൻ താര സാനിധ്യത്തിൽ ആയിരുന്നു നടന്നിരുന്നത്, കഴിഞ്ഞ ദിവസം സുരേഷ് ഗോപി, ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഗരുഡന്റെ പ്രിവ്യു ഷോ, ഈ ഷോയിലാണ് ചാക്കോച്ചന്റെ പിറന്നാൾ ആഘോഷവും ആഘോഷിച്ചത്, ഗരുഡൻ ടീമിനൊപ്പ൦ ഭാര്യ യും അമ്മയും, തന്റെ മകനും ഉണ്ടായിരുന്നു,
തന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ നടൻ തന്റെ ഇൻസ്റ്റഗ്രം പേജിൽ പങ്കുവെച്ചിരുന്നു, ചിത്രത്തിലെ പ്രധാന നായകനായ സുരേഷ് ഗോപി ചാക്കോച്ചനെ കേക്ക് വായിൽ വെച്ച് നൽകുകയും ചെയ്യുന്നുണ്ട്, തീയറ്ററിൽ നടന്ന ഈ ചടങ്ങിൽ സിദ്ധിഖ്, സുരേഷ് ഗോപി, ലിസ്റ്റിൻ, ബിജു മേനോൻ, ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറൻ മൂട് തുടങ്ങിയ താരങ്ങളും പങ്കെടുത്തു.ഈ ആഘോഷ വേളയിൽ ചാക്കോച്ചൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ
ഒരു ജന്മദിനം കൊണ്ടാടാൻ ഇതിലും മികച്ച വഴി യുണ്ടോ, ഒന്നും പ്ലാൻ ചെയ്യ്തില്ല, എങ്കിലും ഈശ്വരൻ ഈ ദിവസത്തെ കാര്യങ്ങൾ മികച്ചതാക്കി, എനിക്ക് വന്നു ചേർന്ന സ്നേഹത്തിനും, വാത്സല്യത്തിനും, ആശംസക്കും പറയാൻ വാക്കുകളില്ല, എനിക്ക് നിങ്ങളോടു നന്ദി പറയാൻ വാക്കുകളില്ല എങ്കിലും ഞാൻ നിങ്ങൾക്ക് ഒരുറപ്പ് തരാം അവസാനം ശ്വാസം വരെ ഞാൻ നിങ്ങൾക്ക് എന്നാലും വിധം ആസ്വാധിപ്പിക്കാനുണ്ടാകും ചാക്കോച്ചൻ പറയുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…