മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്. താരത്തിന്റെ കുടുംബത്തിനും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷമാണ് ചാക്കോച്ചന് പങ്കുവച്ചത്. യാത്രകള്‍ക്കായി പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആണ് ചാക്കോച്ചന് സ്വന്തമാക്കിയത്.
അള്‍ട്ടിമേറ്റ് എസ്യുവി ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വേരിയന്റാണ് ചാക്കോച്ചന് ഗാരേജിലേക്ക് എത്തിച്ചത്. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് താരം ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡല്‍ സ്വന്തമാക്കിയത്.
കസ്റ്റമൈസ്ഡ് ഡിഫന്‍ഡര്‍, ബ്ലാക്കി ഡിഫന്‍ഡര്‍ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തത്. കാറിനൊപ്പം കുടുംബ സമേതമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവിക്ക് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡ് കൊണ്ട് എത്താന്‍ കഴിയും. വാഹനത്തിന്റെ ഉയര്‍ന്ന വേഗം 191 കിലോമീറ്ററാണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…