മമ്മൂക്കയ്ക്കൊപ്പം ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സന്തോഷത്തിന്റെ കൊടുമുടി കയറിയ നിമിഷം എന്നാണ് കുഞ്ചാക്കോ ബോബൻ ആ ഒരു നിമിഷത്തെ കുറിച്ച് പറഞ്ഞത്.
മാഞ്ചസ്റ്റർ സിറ്റിയിൽ വെച്ച് സംഘടിപ്പിച്ച ആനന്ദ് ടീവീ അവാർഡ്സിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അതിനിടയിലാണ് വേദിയിൽ ചാക്കോച്ചന് ബെസ്റ്റ് ആക്ടർ പുരസ്ക്കാരം നൽകിയതിന് ശേഷം മമ്മൂക്കയ്ക്കൊപ്പം ചാക്കോച്ചൻ ദേവദൂതർ പാടി എന്ന പാട്ടിനു ഡാൻസ് കളിച്ചിരിക്കുന്നത്.
ചാക്കോച്ചൻ തന്നെയാണ് ഈ ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബെസ്റ്റ് ആക്ടറിൽ നിന്ന് തന്നെ ബെസ്റ്റ് ആക്ടർ പുരസ്ക്കാരം ലഭിച്ചതിനു അദ്ദേഹത്തോടൊപ്പം ചുവടുവയ്ക്കാൻ സാധിച്ചതിനും നന്ദി പറയുകയാണ് ചാക്കോച്ചൻ പോസ്റ്റിൽ.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…