മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം പിന്നീട് ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടുകയായിരുന്നു. സമൂഹമദ്ധ്യാമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം സമൂഹംധ്യാമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ആ വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ഒരു അഭിമുഖത്തിനിടയിൽ ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങളാണ്. മകൻ ഇസഹാക്കിന്റെ കുറുമ്പുകാട് കുറിച്ചാണ് താരം അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. “എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അവൻ ചെയ്യുന്നുണ്ട്.
ഉദാഹരണത്തിന് പ്രിയയുടെ മൂക്കിടിച്ചു അവൻ ഷേപ്പുമാറ്റി, ഒരു ദിവസം കോട്ടക്കലിൽ ഷൂട്ടിംഗ് നടക്കുമ്പോൾ പ്രിയ ഫോണിൽ വിളിച്ചിട്ട് ‘ഒറ്റയൊരുത്തനായി പോയി അല്ലേൽ ഞാൻ ചവിട്ടി കൂട്ടി പൂച്ചയ്ക്കിട്ടു കൊടുത്തേനേ’ എന്ന്. എന്തുപറ്റി എന്നു ചോദിച്ചപ്പോൾ, ഞാനൊരു ഫോട്ടോ ഇപ്പോൾ അയച്ചുതരാം എന്നു പറഞ്ഞു. നോക്കുമ്പോൾ പ്രിയയുടെ ചുണ്ട് ഇടിച്ചിട്ട് പൊട്ടി ഇഞ്ചപരുവമായി ഇരിക്കുന്നു.” എന്നായിരുന്നു താരം പറഞ്ഞത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…