മലയാളത്തിന്റെ പ്രിയതാരമാണ് നടന് കുഞ്ചാക്കോ ബോബന്. ഭാര്യ പ്രിയയും മകന് ഇസഹാക്കുമെല്ലാം ആരാധകരുടെ പ്രിയ താരങ്ങളാണ്. സോഷ്യലിടത്ത് സജീവമാണ് താരങ്ങള്‍. കുടുംബ വിശേഷങ്ങളെല്ലാം താരം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് പങ്കിട്ടിരിക്കുന്നത്.
ചാക്കോച്ചന്റെ അമ്മയുടെ 68ാം പിറന്നാളാണ് കുടുംബം ആഘോഷമാക്കിയത്. 1956 ഫെബ്രുവരി 29ന് ജനിച്ച യ്ക്ക് 68 വയസായെങ്കിലും നാലു വര്‍ഷത്തിലൊരിക്കലാണ് പിറന്നാള്‍. മധുര പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്കൊപ്പം എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. കുടുംബത്തിനൊപ്പം വളരെ ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു.
‘അമ്മച്ചിക്ക് പിറന്നാള്‍ ആശംസകള്‍, ലോകത്ത് നാലു വര്‍ഷത്തിലൊരിക്കല്‍ പിറന്നാള്‍ ആഘോഷിക്കുന്ന അമ്മ മനോഹാരിയാണെന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ‘യുവതിയാകാന്‍ നവതി വരെ കാത്തിരിക്കേണ്ട കൗമാരക്കാരിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് നടന് പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…