പ്രതികൂല സാഹചര്യം! ചാക്കോച്ചന്റെ ‘പദ്മിനി’ റിലീസ് തീയതി നീട്ടി

കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് പദ്മിനി, എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് തീയ്യതി മാറ്റിവെച്ചിരിക്കുകയാണ് , കാരണം ഇപ്പോളത്തെ ഈ പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന   സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെക്കാൻ അണിയറപ്രവര്തകര് തീരുമാനിച്ചിരിക്കുകയാണ്, ജൂലൈ ഏഴിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്, മറ്റൊരു റിലീസ് തീയതി ഇതുവരെയും കണ്ടെത്തിയിട്ടില്ല,

തിങ്കളാഴ്ച്ച നിസ്ചയം എന്ന ചിത്രത്തിന് ശേഷം സെന്ന ഹേഗെഡ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി, ചിത്രത്തിൽ  നായകനായി ചാക്കോച്ചൻ, ഇതിൽ മൂന്നു നായികമാരാണ്, അപർണ്ണ ബാലമുരളി, മഡോണ, വിൻസി അലോഷ്യസ്, ലിറ്റിൽ ബിഗ് ഫിലിംസ് ബാനറിൽ പ്രശോഭ് കൃഷ്ണയും, സുവിൻ വർക്കിയുമാണ് ചിത്രം നിർമിക്കുന്നത്.

ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്, ഒരു നർമ്മ പ്രധാന്യമുള്ള ഈ ചിത്രത്തിൽ മാളവിക മേനോൻ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, സജിൻ ചെറുകയിൽ, ആത്തിഫ് സലിം, ഗോകുൽ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago