ചാക്കോച്ചൻ വെത്യസ്ത വേഷത്തിൽ എത്തുന്ന ‘പകലും, പാതിരാവും ‘ ഉടൻ റിലീസിനെത്തുന്നു, ചാക്കോച്ചന്റെ വളരെ വെത്യസ്ത വേഷ൦ ആണ് ഇതിലെ ഹൈ ലൈറ്റ്, ഈ ചിത്രത്തിലൂടെ ചാക്കോച്ചൻ ഗംഭീരം ആകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് രജീഷ വിജയൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലൻ ആണ്.
ഷൂട്ടിംഗ് പൂർത്തയായ ചിത്രം മാർച്ച 3 നെ തീയിട്ടറുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നത്. തികച്ചും നായക സങ്കല്പങ്ങലെ തകിടം മറിക്കുന്ന രീതിയിലുള്ള പ്രകടനം ആണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അജയ് വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു ത്രില്ലർ മൂവി ആണ് ഈ സിനിമ.
അജയ് വാസുദേവ് ഇതുവരെയും മമ്മൂട്ടിയെ വെച്ച് മാത്രമേ സിനിമകൾ ചെയ്യ്തിട്ടുള്ളു എന്നാൽ ഇപ്പോൾ ആദ്യമായി ആണ് ചാക്കോച്ചൻ എന്ന നടനെ വെച്ച് ഇങ്ങനൊരു സിനിമ ചെയ്യുന്നത്. ചിത്രത്തിൽ ബിബിൻ ജോർജ്, ദിവ്യ ദർശൻ, ഗോകുലം ഗോപാലൻ തുടങ്ങിയ പുതുമുഖങ്ങളും അഭിനയിക്കുന്നു. കൂടാതെ ഗുരു സോമസുന്ദരവും അഭിനയിക്കുന്നു
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…