മലയാളികളുടെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. ഇപ്പോഴിതാ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
‘സമാധാനപരമായ ദാമ്ബത്യ ജീവിതത്തിന് തലമുറകളായി കൈമാറി വരുന്ന നിയമങ്ങളുണ്ട്. നിങ്ങള്‍ വരയ്ക്കുന്ന വരക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരക്കണമെന്ന് അവള് തീരുമാനിക്കട്ടെ.’ എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇതുവരെ ചാക്കോച്ചന് പങ്കുവെച്ച അടിക്കുറിപ്പുകളില്‍ ഏറ്റവും മികച്ചത് ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടെയും വിവാഹവാര്‍ഷികമാണെന്ന് കരുതി നിരവധി പേരാണ് ആനിവേഴ്സറി ആശംസകളുമായി എത്തിയത്. എല്ലാ കാലത്തും ഇതുപോലെ സന്തുഷ്ടരായി കഴിയാന്‍ താരദമ്ബതികള്‍ക്ക് സാധിക്കട്ടെ എന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് കുഞ്ചാക്കോ ബോബനും പ്രിയയും. ദീർഘനാൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. വിവാഹശേഷം 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് കഴിഞ്ഞ വര്‍ഷം ഒരു ആൺ കുട്ടി പിറന്നത്. കുഞ്ഞു വന്നതോടുകൂടി ജീവിതം കൂടുതൽ സുന്ദരമായി എന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…