ഞാനും പ്രിയയും തമ്മിൽ അന്ന് പ്രണയത്തിലെന്നു എനിക്ക് പോലും അറിയില്ല! എന്നാൽ ശാലിനിയുമായി അങ്ങനെയല്ല, കുഞ്ചാക്കോ ബോബൻ

മലയാളത്തിൽ ഒരു സമയത്തു പ്രേഷകരുടെ ഇഷ്ട്ട ജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബനും, ശാലിനിയും, ഇരുവരും തുടർച്ചയായ സിനിമകൾ ചെയ്യ്തുകഴിഞ്ഞപ്പോൾ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തയും എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ചാക്കോച്ചൻ തന്റെ പ്രണയത്തെ കുറിച്ചും ശാലിനിയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞങ്ങൾ  ഒരുമിച്ചു സിനിമകൾ ചെയ്യ്തിരുന്ന സമയത്തു ഞങ്ങൾക്ക് പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ കേട്ടിരുന്നു.

എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അത് ഇന്നും തുടർന്ന് പോകുന്നുണ്ട്, എന്നാൽ ഞങ്ങൾ തമ്മിൽ പ്രണയം ആണെന്നുള്ള ഗോസിപ്പ് വന്ന സമയത്തു ശാലിനി അജിത്തുമായി പ്രണയത്തിൽ ആയിരുന്നു, എന്നാൽ ഇരുവരുടെയും പ്രണയം ആരും അറിയരുതെന്ന് രീതിയിൽ ആയിരുന്നു, കുഞ്ചാക്കോ ബോബൻ പറയുന്നു.

ശാലിനി അന്ന് അജിത്തിനെ വിളിച്ചിരുന്നത് ചാക്കോച്ചന്റെ ഫോണിൽ ആയിരുന്നു എന്നും പറയപ്പെട്ടിരുന്നു, ഇതുപോലെ ആയിരുന്നു താനും പ്രിയയും തമ്മിലുള്ള പ്രണയം, ശരിക്കും പറഞ്ഞാൽ ഞാനും പ്രിയയും തമ്മിൽ പ്രണയത്തിലാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു, നിറം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തു താൻ പ്രിയയുമായി പ്രണയത്തിൽ ആകുന്നത്, എന്നാൽ ഞങ്ങളുടെ പ്രണയം അറിയാഞ്ഞത് താനും ശാലിനിയുമായുള്ള പ്രണയം ആണെന്നുള്ള തെറ്റിദ്ധാരണയിൽ ആയതുകൊണ്ടാണ്, പ്രിയയുമായ് താൻ പ്രണയത്തിൽ ആയിരുന്നു എന്ന് ആർക്കും അറിയില്ല എന്നാൽ താൻ ശാലിനിയുമായി പ്രണയത്തിൽ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു ചാക്കോച്ചൻ പറയുന്നു.

B4blaze News Desk

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

1 min ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

3 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

31 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago