അവരുമായി അടുത്താൽ മാത്രമേ ആ രംഗം ചെയ്യാൻ കഴിയൂ കുഞ്ചാക്കോ ബോബൻ!!

അരവിന്ദ് സ്വാമി, ചാക്കോച്ചൻ എന്നിവർ അഭിനയിച്ച ‘ഒറ്റ് ‘ എന്ന ചിത്രം തിരുവോണ നാളിൽ റിലീസ് ആകുകയാണ്. തമിഴിൽ രണ്ടകം  എന്ന പേരിൽ ആണ് ചിത്രം റിലീസ്  ചെയ്യ്തത്. ചിത്രത്തിലെ നായിക  തെലുങ്ക് താരം ഈഷ  റബ്ബയാണ്. താരത്തിന്റെ ചില ഇന്റിമേറ്റ് രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. ഇപ്പോൾ ഇതേപ്പറ്റി പറഞ്ഞിരിക്കുകയാണ് നടൻ . ഈ രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് തന്നെ അവരുമായി  സൗഹൃദത്തിലാകണം. അതുകൊണ്ടു തന്നെ ഈ രംഗങ്ങൾ കാണിക്കുന്നതിന് മുൻപ് ഈഷയോട് താൻ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.

അങ്ങനയുള്ള ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുമ്പോൾ അവരുമായി ഒന്ന് സെറ്റ് ആകണം, അല്ലെങ്കിൽ ആ അഭിനയം ആണെന്ന് പറയാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ചില ഇഷ്ട്ടമില്ലാത്ത ആളുകളോടെ ഇഷ്ട്ടത്തോട് അഭിനയിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്. അവരുമായി നല്ലരീതിയിൽ ക്ലോസ് ആകണം, ചില ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ എനിക്ക് അത്ര എക്സ്പീരിയൻസ് ഇല്ല എന്ന് പറയും. അപ്പോൾ ഈഷയും പറഞ്ഞു ഞാനും അത്ര എക്സ് പീരിയൻസുള്ള ആളല്ല.

ഞാൻ ഈഷയോടു  പറഞ്ഞു ഞാൻ എന്തെങ്കിലും ചെയ്യ്തിട്ടുണ്ടെങ്കിൽ കഷമിക്കുക എന്നും പറഞ്ഞു എന്നിട്ടാണ് ഈ രംഗങ്ങൾ എടുത്തത്. ഫുഡ് എന്ന് പറയുന്നത് സെറ്റിലെ എല്ലവരുമായി സൗഹൃദ൦ പങ്കിടാൻ കഴിയുന്ന ഒന്നാണ് , പുള്ളിക്കാരിയും അങ്ങനെ ഉള്ള ആളാണ്, ഞാനും ഭക്ഷണം ഒരുപാട് ഇഷ്ട്ടപെടുന്ന ആളാണ്  ചാക്കോച്ചൻ പറഞ്ഞു, അതുപോലെ തന്നെ ആയിരുന്നു അരവിന്ദ് സ്വാമി ആയും ഞാൻ ഭക്ഷണത്തിന്റെ കാര്യത്തിൽ സൗഹൃദത്തിൽ ആകുന്നത്, അദ്ദേഹം നല്ലവണ്ണം കുക്ക് ചെയ്യുന്ന ആളും കൂടിയാണ് ചാക്കോച്ചൻ പറയുന്നു.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago