നടൻ കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിക്കുന്ന പുതിയ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്, നടൻ ജിത്തു അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യുണിറ്റി ഹാളിൽ വെച്ച് ആരംഭിച്ചു. ഒരു ഇമോഷണൽ ക്രൈം ത്രില്ലറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഷാഹി കബീർ ആണ്
നായാട്ട്, ഇരട്ട എന്നി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷം ചെയ്യ്ത നടനാണ് ജിത്തു അഷറഫ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും, രഞ്ജിത്ത് നായരും, മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോബി വര്ഗീസ് രാജ് ആണ് ഈ ചിത്രത്തിന്റെ ക്യമാറ ചലിപ്പിക്കുന്നത്, കണ്ണൂർ സ്ക്വാഡ് ചിത്രത്തിന്റെ സംവിധായകൻ ആണ് റോബി
ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് കെ യു, ശ്രീകാന്ത് മുരളി, ജഗദീഷ്, ഉണ്ണി ലാലു, അനുനാഥ്, വിഷ്ണു ജി വാര്യർ, ജയാ കുറുപ്പ്, വൈശാഖ് ശങ്കർ, ഐശ്വര്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…