കുഞ്ചാക്കോ ബോബനും പ്രീതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മഴവില്ല്. 1999-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ദിനേശ് ബാബു ആയിരുന്നു. വിനീതും പ്രവീണയുമായിരുന്നു ശ്രദ്ധേയമായി വേഷത്തിലെത്തിയത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വര്ഷിനിയുടെ പുനരാവിഷ്കാരമായിരുന്നു മഴവില്ല്.
ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ കാല് നൂറ്റാണ്ട് ആയിരിക്കുകയാണ്. ചിത്രത്തിന്റെ 24ാം വാര്‍ഷികത്തില്‍ ചാക്കോച്ചന് വീണ്ടും വിയന്നയിലെ ലൊക്കേഷനിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന വിയന്നയില്‍ കുടുംബസമേതം എത്തി മഴവില്ലിന്റെ ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ…’ എന്ന പാട്ടും പാടി വിയന്നയില്‍ നിന്നുള്ള രസകരമായ വീഡിയോയും കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചു.
’24 വര്‍ഷങ്ങള്‍ക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്, മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം. പ്രേറ്റര്‍ പാര്‍ക്കിലെ ഭീമന് ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോള്‍ ഈ നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു. യഥാര്‍ത്ഥ മഴവില്ല് കുറച്ചുകൂടി മാജിക് ചേര്‍ക്കുന്നു..’ എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭാര്യ പ്രിയയും മകന് ഇസഹാക്കും താരത്തിന് ഒപ്പം വിയന്നയില്‍ എത്തിയിട്ടുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…