കുഞ്ചാക്കോ ബോബന്‍- പ്രിയാമണി ചിത്രം എറണാകുളത്ത് ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍ പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. എറണാകുളം കടവന്ത്ര ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യ ക്ലാപ്പടിച്ചു. ജഗദീഷ്,മനോജ് കെ യു,ശ്രീകാന്ത് മുരളി, ഉണ്ണി ലാലു,ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍,വിഷ്ണു ജി നായര്‍,അനുനാഥ്, ലയം മാമ്മന്‍, ഐശ്വര്യ, അമിത് ഈപ്പന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്,ദി ഗ്രീന്‍ റൂം എന്നീ ബാനറുകളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, രഞ്ജിത്ത് നായര്‍,സിബി ചാവറ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ് രാജ് നിര്‍വ്വഹിക്കുന്നു.ഷാഹി കബീര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-ജെയ്ക്ക്‌സ് ബിജോയ്,എഡിറ്റര്‍- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍-ദിലീപ് നാഥ്, ആര്‍ട്ട് ഡയറക്ടര്‍- രാജേഷ് മേനോന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-സമീറ സനീഷ്,സ്റ്റില്‍സ്- നിദാദ് കെ എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിനീഷ് ചന്ദ്രന്‍,സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍-റെനിത് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജിത്ത്, യോഗേഷ് ജി,അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-അനില്‍ ജി നമ്പ്യാര്‍,സുഹൈല്‍, പി ആര്‍ ഒ-എ എസ് ദിനേശ്.

Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

10 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

17 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

26 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

37 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

44 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

51 mins ago