അച്ഛന്‍മാരെ… നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ!! ഫാദേഴ്‌സ് ഡേ ആശംസകളുമായി ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. എവര്‍ഗ്രീന്‍ താരമാണ് ചാക്കോച്ചന്‍. ചോക്ലേറ്റ് ഹീറോയില്‍ നിന്നും വ്യത്യസ്ത റോളുകളും ചെയ്ത് വിസ്മയിപ്പിക്കുകയാണ് ചാക്കോച്ചന്‍. എല്ലാതരം റോളുകളും ഭദ്രമാണെന്ന് ചാക്കോച്ചന്‍ തെളിയിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ ഫാദേഴ്‌സ ഡേയിലെ താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. മകന്‍ ഇസഹാഖിനൊപ്പം ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ് താരം. ‘പ്രിയ അച്ഛന്‍മാരെ… നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ… ഹാപ്പി അപ്പന്‍മാര്‍സ് ഡേ’, എന്ന് പറഞ്ഞാണ് താരം ഹൃദ്യമായ വീഡിയോ പങ്കുവച്ചത്.

വീടിനകത്ത് കുട്ടിസൈക്കിളും ചവിട്ടി വരുന്ന ചാക്കോച്ചനാണ് വീഡിയോയില്‍.
ഇസുവും മറ്റൊരു കുട്ടിയും ചാക്കോച്ചനുമാണ് വീഡിയോയില്‍. ഇസുക്കുട്ടന്‍ ചവിട്ടുന്ന സൈക്കിളിനേക്കാള്‍ ചെറിയ സൈക്കിളാണ് ചാക്കോച്ചന്‍ ചവിട്ടുന്നതെന്നതാണ് കൗതുകം നിറയ്ക്കുന്നത്.

kunchako boban

‘അപ്പോ ഇതിലേതാ കുട്ടി…’, ‘ഇതില്‍ അച്ഛന്‍ ഇല്ലല്ലോ മൂന്നും കുട്ടികളാണല്ലോ’, എന്നൊക്കെയാണ് ആരാധകരുടെ രസകരമായ കമന്റുകള്‍. വീഡിയോ എന്തായാലും സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago