മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ അഭിനയിച്ച അഞ്ചാം പാതിര ഇപ്പോൾ തീയേറ്ററുകളിൽ ഹൗസ്ഫുൾ ആയിരിക്കുകയാണ്, അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടിയാണ് കുഞ്ചാക്കോയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്, ചോക്ലേറ്റ് പയ്യൻ എന്ന വിളിപ്പേരിൽ വളർന്ന താരം ഇപ്പോൾ മലയാളി മനസ്സു കീഴടക്കിയിരിക്കുകയാണ്. കേരളത്തിലാകെ കാമുകിമാരെ നേടിയെടുത്ത ചാക്കോച്ചന് ലഭിച്ചിട്ടുള്ളത് ആയിരക്കണക്കിന് പ്രണയലേഖനങ്ങളാണ്. അവക്കെല്ലാം തന്നെ മറുപടി കൊടുക്കുവാനും ചാക്കോച്ചൻ ശ്രമിച്ചിട്ടുമുണ്ട്. ധാരാളം പെണ്‍കുട്ടികൾ ആണ് കുഞ്ചാക്കോയ്ക്ക് നേരെ പ്രണയ അഭ്യർത്ഥനയുമായി എത്തിയിട്ടുള്ളത്, പക്ഷേ അപ്പോഴും തന്റെ ഉള്ളിൽ ചാക്കോച്ചന് ഇഷ്ടം പ്രിയ കാമുകിയും ഇന്ന് തന്റെ ഭാര്യയും തന്റെ കുഞ്ഞിന്റെ
അമ്മയുമായ പ്രിയയോട് തന്നെയായിരുന്നു. പ്രണയത്തിനു ശേഷം 2005 ൽ ഇരുവരും വിവഹിതരായി, പ്രിയയെ കാണുവാൻ കോളേജ് ഹോസ്റ്റലിൽ പോയ സംഭവം പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് പ്രിയയെ കാണുവാൻ ഹോസ്റ്റലിൽ പോകാറുണ്ടായിരുന്നു, പള്ളിവക ആയിരുന്നു കോളേജും ഹോസ്റ്റലും. കുഞ്ചാക്കോ ആ സമയത്ത് എന്തെകിലും പ്രശനം ഉണ്ടക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിലും താരം മറുപടി പറയുന്നു, കാമുകിയെ കാണാൻ പോയ ചാക്കോച്ചന് ലഭിച്ചത് ബിഷപ്പിന്റെ സത്ക്കാരമാണ്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്. മറ്റു രസകരമായ വിശേഷങ്ങളും ചാക്കോച്ചൻ ഈ അഭിമുഖത്തിൽ പങ്കിടുന്നു.
കടപ്പാട്
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…