ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്മണിയാണ് ചാക്കോച്ചന്റെ ഇസ. തന്റെ മുഴുവൻ സമയവും മകന്റെ ഒപ്പം ചിലവഴിക്കുവാനാണ് ചാക്കോച്ചന് ഇഷ്ടം, കോവിഡ്-19നില് സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും നിര്‍ദേശം പാലിച്ച് വീട്ടിലിരിക്കുമ്ബോള്‍ ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷം ഇസഹാക്കിന്റെ കൂടെ സമയം ചെലവഴിക്കാം എന്നതു തന്നെയാണ്. മകനിരുന്ന് കളിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചന് പറയുന്നതും ഇത് തന്നെ.
“ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍, ആദ്യം നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു സ്വര്‍ഗമുണ്ടാക്കൂ. വീട്ടില്‍ സുരക്ഷിതരായി ഇരിക്കുക. ദയവായി സര്‍ക്കാരും ആരോഗ്യവകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക,” എന്നാണ് കൊച്ച് ഇസയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചന് പറയുന്നത്.
ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…