പ്രകാശ് രാജ്, ബാബു രാജ്, ഇന്ദ്രജിത് തുടങ്ങിയ താരങ്ങൾ മത്സരിച്ചു അഭിനയിച്ച ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രത്തിൽ ബാബുരാജ് തകർത്തഭിനയിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്, അതുപോലെ കുട്ടികൾ ഉൾപ്പെടയുള്ള പ്രേക്ഷകർ കാണാൻ ഇഷ്ട്ടപെടുന്ന സിനിമയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഒരു ഫാന്റസി ഫാമിലി ചിത്രമാണ് ഇത്. കൂടാതെ ഹൊറർ മൂഡിലും ചിത്രം പ്രദർശിപ്പിക്കുന്നു, എന്നാൽ ഇതൊരു ഫണ്ണി ഹൊറർ ആണെന്നും പറയുന്നു.നല്ല ഒരു സിനിമ ആർക്കും കുറ്റം പറയില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്, ഫസ്റ്റ് ഹാഫിനേക്കാൾ സെക്കന്റ് ഹാഫ് മികച്ചത്.
ഹൊറൊറും, ഫാന്റസിയും എല്ലാം ചേർന്നു മികവാർന്ന ചിത്രം, സനൽ വി ദേവൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ, ചിത്രത്തിൽ പ്രകാശ് രാജ്, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ നൈല ഉഷ, സരയൂ, ബാബുരാജ്, മല്ലിക സുകുമാരൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…