നടൻ മനോജ് കെ ജയന്റെ ഭാര്യ ആശയുടെ പിറന്നാൾദിനത്തിൽ മനോജ് കെ ജയന്റേയും ഉർ വശിയുടെയും മകളായ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ ഇപ്പോൾ ആശക്ക് പിറന്നാൾ ആഷ്മസ്കൾ വെളിപ്പെടുത്തുകയാണ്. മാത്രമല്ല തനിക്ക് തന്റെ പെറ്റമ്മയെ പോലെ തന്നെയാണ് ആശയെന്നും , അമ്മെ എന്ന് തന്നെയാണ് താൻ വിളിക്കുന്നതെന്നും കുഞ്ഞാറ്റ പറയുന്നു. അമ്മ ആശയ്ക്ക് ജന്മദിനാശംസകള് അറിയിച്ച് പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ വൈറലാവുന്നത്.
.ഹാപ്പി ബര്‍ത്ത് ഡേ അമ്മ, അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ. ഐ ലവ് യു’ എന്നാണ് ഒരു പോസ്റ്റില്‍ കുഞ്ഞാറ്റ എഴുതിയത്,അച്ഛൻ നെഞ്ചോടു ചേർത്ത് നിർത്തിയ മകളാണ് ആശയെന്നു കുഞ്ഞാറ്റ പറയുന്നു. ഏഴോളം കുടുംബ ചിത്രങ്ങള്‍ കോര്‍ത്തുവച്ച വീഡിയോയ്ക്കൊപ്പമാണ് രണ്ടാമത്തെ സ്റ്റോറി പങ്കുവെച്ചിട്ടുള്ളത് .
മുത്തച്ഛന്റെ ബെസ്റ്റി എന്നാണ് കുഞ്ഞാറ്റ ആശയെ ഈ സ്റ്റോറിൽ വിശേഷിപ്പുട്ടിച്ചിരിക്കുന്നത്. എന്റെ മുത്തശ്ശന്റെ ബെസ്റ്റീ, ഞങ്ങളെല്ലാവരും നിന്നെ സ്നേഹിക്കുന്നു’ എന്ന് ആ വീഡിയോയ്ക്ക് ക്യാപ്ഷനായി എഴുതിയിട്ടുണ്ട്. എന്തായാലും അമ്മയുടെ പിറന്നാളിന് വാചാലയാവുകയാണ് കുഞ്ഞാറ്റ , മനോജ് കെ ജയന്റെ അച്ഛന് മരിച്ച സമയത്ത്, സങ്കടപ്പെട്ട് കരഞ്ഞ ആശയെ കളിയാക്കി ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ അമ്മയെ പിന്തുണച്ചുകൊണ്ടുള്ളതാണ് കുഞ്ഞാറ്റയുടെ രണ്ടാമത്തെ സ്റ്റോറി സൂചിപ്പിച്ചത് , .മുത്തച്ഛൻ കെ.ജി. ജയന് തന്റെയമ്മ ആശ മരുമകൾ അല്ല, മകൾ ആയിരുന്നു എന്നാണ് കുഞ്ഞറ്റയും പറയുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…