‘ഖുഷി’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു

പ്രണയജോഡികളുടെ കഥപറഞ്ഞ ചിത്രം ഖുഷി തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത്, ബോക്സ്ഓഫീസിൽ കാര്യമായ കളക്ഷൻ നേടിയില്ലെങ്കിലും ചിത്രം പ്രണയതീതമായ ചിത്രമെന്ന് പേരെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഒക്ടോബർ 1 നെ ഓ ടി ടി പ്ലാറ്റ്‌ ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനത്തിന് എത്തുന്നു.

ചിത്രത്തിന്റ ബഡ്‌ജറ്റ്‌ 50 കോടിയായിരുന്നു. ചിത്രം നേടിയെടുത്തത് 72 കോടി, ചിത്രം ആദ്യം ദിനം നേടിയെടുത്ത കളക്ഷൻ 26 കോടി ആയിരുന്നു, ചിത്രം തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്, നല്ലൊരു പ്രണയ കഥ ആയിരുന്നു ചിത്രം പറഞ്ഞിരുന്നത്, സാമന്തയും, വിജയ് ദേവര കൊണ്ടയും ആയിരുന്നു ചിത്രത്തിലെ നായിക നായകന്മാർ.

നടൻ വിജയ് ദേവര കൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സമ്മാനിച്ചിരുന്നു. തന്റെ ചിത്രത്തിന്റെ വിജയ സമ്മാനമായാണ് നടൻ ഇങ്ങനെ ചെയ്യ്തത്. ചിത്രത്തിലെ ഗാനങ്ങൾ ആയിരുന്നു ഇതിന്റെ ഹൈ ലൈറ്റ്, ഹിഷാം അബ്‌ദുൾ വഹാബ് ആയിരുന്നു ഈ ചിത്രത്തിനെ സംഗീതം നൽകിയിരുന്നത്, ഹൃദയം എന്ന ചിത്രത്തിന് ശേഷം ഹിഷാമിന്റെ മറ്റൊരു ചിത്രമാണ് ഖുഷി.

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago