ലേഡി മമ്മുക്ക ആവുകയാണോ? ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി അനന്യ

സിനിമയില്‍ വന്നതു മുതല്‍ ഒരേ ശരീര പ്രകൃതി കാത്തുസൂക്ഷിക്കുന്നയാളാണ് അനന്യ. കാഴ്ചയില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനി എന്നുതോന്നുന്ന ശരീര പ്രകൃതിയാണ് താരത്തെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തയാക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും പ്രായം കുറഞ്ഞുവരുന്നു എന്ന തോന്നല്‍ കാഴ്ചക്കാരന് സമ്മാനിക്കുന്നതിന് പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിന്റെയും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചും അനന്യ പ്രതികരിച്ചത്.

ഇതില്‍ വലിയ രഹസ്യങ്ങളൊന്നും ഇല്ലെന്ന് താരം പറയുന്നു. അഞ്ചാറ് വര്‍ഷമായി ഡയറ്റ് നോക്കുന്നുണ്ട്. ചെറുപ്പം നിലനിറുത്താനോ ലേഡി മമ്മൂക്കയാകാനോ ഉള്ള ശ്രമമല്ല. ആരോഗ്യം നിലനിര്‍ണ്ണമെന്നുണ്ട്. അതിനുവേണ്ടി ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമുണ്ട്. വലിയ ഫുഡി അല്ല. വണ്ണം വെച്ചാല്‍ എനിക്ക് തന്നെ അസ്വസ്ഥത തോന്നും. പിന്നെ അത് കുറയ്ക്കാന്‍ നോക്കും.

ഓവര്‍ വെയ്റ്റിലേക്കൊന്നും ഇതുവരെ പോയിട്ടില്ല. കഥാപാത്രം ആവശ്യപ്പെട്ടാല്‍ വണ്ണം വെയ്ക്കുന്നതിന് കുഴപ്പമില്ല. ‘അപ്പനില്‍’ എന്റെ കഥാപാത്രത്തിന് കുറച്ച് വണ്ണം വേണമെന്ന് പറഞ്ഞിരുന്നു. അന്ന് വളരെ മെലിഞ്ഞാണ് ഇരുന്നത്. പിന്നെ മൂന്ന് കിലോ കൂട്ടി. വണ്ണം കൂട്ടാന്‍ ഒരാഴ്ച മതി. അനന്യ പറയുന്നു.

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago