സുധി മ,ര ണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്മി വീഡിയോയുമായി യൂട്യൂബിൽ വന്നു

കൊല്ലം സുധിയുടെ വിയോഗവാർത്ത ഉൾക്കൊള്ളാൻ ഇന്നും സുധിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒന്നും സാധിച്ചിട്ടില്ല. സുധിയുടെ വിയോഗം വലിയ ഷോക്ക് ആണ് സ്റ്റാർ മാജിക്ക് താരങ്ങൾക്കും ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ പരുപാടി താല്ക്കാലികമായി ചാനൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പരുപാടി വീണ്ടും സംപ്രക്ഷണം ആരംഭിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോ ചാനൽ നേരുത്തെ തന്നെ പുറത്ത് വിടുകയും ചെയ്തു. യൂട്യൂബിൽ വലിയ സ്വീകാര്യതയാണ് ഈ പ്രമോയ്ക്ക് ലഭിച്ചത്. പ്രമോയിൽ താരങ്ങൾ എല്ലാം സുധിയുടെ ഓർമ്മകൾ പങ്കുവെക്കുന്നുമുണ്ട്. നിരവധി പേരാണ് സുധിയെ കുറിച്ചുള്ള കമെന്റുമായി പ്രമോയ്ക്ക് താഴെ എത്തിയത്.

എന്നാൽ പരിപാടിക്ക് എതിരെയും ചാനലിനെതിരെയും വിമർശനവുമായി ഒരുകൂട്ടം പേര് എത്തിയിട്ടുണ്ട്. സുധിയുടെ മരണം ഇവർ വിറ്റു കാശാക്കുന്നു എന്ന് തരത്തിൽ ആണ് പലരും ഇവരെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഒരുത്തൻ മരണപ്പെട്ടപ്പോൾ അത് വിട്ടു കാശാക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റു എന്നാണ് ഒരാൾ കമെന്റ് ചെയ്‌തതത്. സുധിയുടെ പേരും പറഞ്ഞു ഇങ്ങനെ കരഞ്ഞു മെഴുകി കാശ് ഉണ്ടാക്കുന്നത് ഒന്ന് അവസാനിപ്പിച്ച് കൂടായോ എന്നാണ് ലക്ഷ്‌മി നക്ഷത്രയെ കുറിച്ച് വന്ന ഒരു കമെന്റ്. ലക്ഷ്‌മി നക്ഷത്രയ്ക്ക് എതിരെയാണ് കമെന്റുകൾ കൂടുതൽ വന്നത്. ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക് വേണ്ടി, യൂട്യൂബിൽ  ലക്ഷ്മി കൊല്ലം സുധി  മരിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു.

ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയുന്നു. വ്യൂസ് മുഖ്യം ബിഗിലേ എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്. നിങ്ങൾ സങ്കടം അഭിനയിക്കുവല്ലെന്ന് സുധി ചേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും മനസിലാകും സുധി ചേട്ടൻ പ്രേക്ഷക മനസ്സിൽ ഇത്ര വേദന നൽകുമ്പോൾ നിങ്ങളുടെ കൂടെ കൂട്ടു കൂടി നടന്ന നിങ്ങൾക് എങ്ങനെ ഫീൽ ചെയ്യും എന്നു മനസിലാക്കാവുന്നതേ ഉള്ളു കുറ്റം പറയുന്നവർക്ക് അത് അവരുടെ സംതൃപ്തിയാണ് അതൊന്നും മൈൻഡ് ചെയ്യേണ്ട കാര്യമേ ഇല്ല. ലോകം അങ്ങനാണ് ചിലർക്കു നല്ലത് കണ്ടാലും അതിനെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് നെവർ മൈൻഡ് എല്ലാവരെയും ദൈവം ആശ്വസിപ്പിക്കട്ടെ തുടങ്ങിയ കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്.

Devika

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago