എന്നെ ഒരുപാട് വഴക്ക് പറയും അദ്ദേഹം! ഇന്നും അദ്ദേഹംആ നിഷ്ഠകൾ പാലിക്കുന്നുണ്ട്; പി വാസുവിനെക്കുറിച്ച് നടി ലക്ഷ്മി മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി മേനോൻ. നിരവധി സിനിമകളിൽ അഭിനയിച്ച നടി    ഇടയ്ക്ക് വെച്ച്  അഭിനയത്തിൽ നിന്നും  ഇടവേളയെടുത്തിരുന്നു . ഏറെക്കാലത്തിന് ശേഷം ‘ചന്ദ്രമുഖി 2 ‘എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്മി മേനോൻ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തി. കങ്കണ റണൗത്ത് നായികയായെത്തിയ സിനിമയിൽ സുപ്രധാന വേഷമാണ് ലക്ഷ്മി മേനോനും ലഭിച്ചത്. സിനിമ പക്ഷെ പൂർണ പരാജയമായിരുന്നു. പി വാസുവാണ് ചിത്രം സംവിധാനം ചെയ്തത്. പി വാസുവിനെക്കുറിച്ച് ലക്ഷ്മി മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ​പിതാവിനെ പോലെയാണ് പി വാസുവെന്ന് ലക്ഷ്മി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിൽ നിന്നും തനിക്ക്  ഒരുപാട് വഴ ക്ക് കേട്ടിട്ടുണ്ടു , ലക്ഷ്മി  പറയുന്നു . ചിലപ്പോൾ ഷൂട്ടിം​ഗിന് ഞാൻ കൃത്യ സമയത്ത് വരില്ല. അപ്പോൾ അവർ വഴക്ക് പറയും. ഒറ്റയ്ക്ക് വിളിച്ച് വഴക്ക് പറയൂ, കാരണം എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക്  പറയല്ലേ എന്ന് ഞാൻ പറയും. അപ്പോൾ തന്നെ അദ്ദേഹം ചിരിക്കും.

നല്ല മനസിന്റെ ഉടമയാണ്. അച്ഛനെ പോലെയും, ​ഗുരുവിനെ പോലെയും ഞാൻ സ്നേഹിക്കുന്നു. വളരെ കൃത്യനിഷ്ഠയും ,അച്ചടക്കവുമുള്ള ആളാണ്. ഈ പ്രായത്തിലും അദ്ദേഹം  ഈ നിഷ്ട്ടകൾ  പാലിക്കുന്നു.  സെറ്റിൽ അദ്ദേഹം കൃത്യമായി എത്തും, ഒരല്പം പോലും താമിസിക്കില്ല, എല്ലാത്തിനും വളരെ കൃത്യതയാണ്,അദ്ദേഹം     ഇങ്ങനെ  ക്രി ത്യമായി എല്ലാം ചെയ്യുന്നതിനാൽ നമുക്ക് മടി കാണിക്കാൻ പറ്റിയില്ലെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. ‘ചന്ദ്രമുഖി 2’വി ൽ കങ്കണയോടെ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണെന്ന് ഞാൻ  നേരിട്ട്പ റഞ്ഞു. തന്നേക്കാൾ ജോളിയായിരുന്നു സെറ്റിൽ കങ്കണ  ലക്ഷ്മി മേനോൻ പറയുന്നു .  ചന്ദ്രമുഖി 2 വിന് ശേഷ൦  ലക്ഷ്മി മേനോൻ സിനിമകളിൽ  ഇതുവരെയും സജീവമായിട്ടില്ല. തമിഴകത്തെ താരമായ ശേഷം അവതാരം എന്ന മലയാള സിനിമയിൽ ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്. സുന്ദരപാണ്ഡ്യൻ, കുംകി എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലക്ഷ്മി മേനോന് ലഭിച്ചിട്ടുണ്ട്. അതേസമയം സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ രംഗത്തേക്ക് കൊണ്ടുവരുന്നത്. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ ലക്ഷ്മി മേനോനെത്തിയിരുന്നു. എന്നാലിപ്പോൾ വീണ്ടും ലക്ഷ്മി മേനോൻ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago