Categories: Film News

മിഥുന്‍ ചേട്ടന് ഇപ്പോള്‍ എന്നോട് സ്‌നേഹമില്ല.. എന്നെ ശ്രദ്ധയുമില്ല! പരാതിയുമായി ലക്ഷ്മി!!

മിഥുനും ഭാര്യ ലക്ഷ്മി മേനോനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.. മിഥുന്‍ നടനായും അവതാരകനായും മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ്.. ഇപ്പോള്‍ മിഥുന്റെ ഭാര്യയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയാണ്. സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിയെ മലയാളികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ലക്ഷ്മി..

എന്നും പുത്തന്‍ ആശയങ്ങള്‍ അടങ്ങിയ വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നത്.. ഇത്തവണയും ഒരു തമാശ നിറഞ്ഞ വീഡിയോയുമായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്…വീഡിയോയില്‍ കൂടെ കട്ടയ്ക്ക് മിഥുനും അഭിനയിച്ച് തകര്‍ത്തിരിക്കുന്നു.. ജീവിതത്തില്‍ നടക്കുന്ന ചില ചെറിയ സംഭവങ്ങള്‍പോലും

രസകരമായി വീഡിയോയിലൂടെ അവതരിപ്പിച്ചാണ് ലക്ഷ്മി പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്.. ഇത്തവണ മുടിയുടെ അറ്റം ചെറുതായൊന്ന് വെട്ടി.. തനിക്ക് വന്ന മാറ്റം എന്താണെന്ന് ചോദിച്ച് മിഥുനെ കുഴപ്പിച്ചിരിക്കുകയാണ് ലക്ഷ്മി.. കാര്യമായ മാറ്റം ഒന്നും കണ്ണില്‍പ്പെടാത്ത പാവം മിഥുന്‍ സത്യസന്ധമായി ആ കാര്യം അവതരിപ്പിച്ചു..

ഇതോടെ മിഥുന്‍ ചേട്ടന് എന്നോട് സ്‌നേഹമില്ലെന്നും എന്നെ ശ്രദ്ധയില്ലെന്നും ലക്ഷ്മി പരാതി പറയുന്നു.. മരുന്ന് ആയാല്‍ മരുന്ന് കടയില്‍ പോയി മേടിക്കാം.. പക്ഷേ സ്‌നേഹം.. അത് കിട്ടുമോ.. എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.. സിനിമാ രംഗത്തടക്കമുള്ള ഇവരുടെ മറ്റ് സഹപ്രവര്‍ത്തകരും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്..

B4blaze News Desk

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

38 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago