ഏതാ ഈ ചക്കത്തള്ള..! ഇതെന്ത് അസുഖമാണ്..! കമന്റിട്ടവന് കണക്കിന് മറുപടി കൊടുത്ത് ലക്ഷ്മി മേനോന്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ലക്ഷ്മി മേനോന്‍. നടനും പ്രേക്ഷകരുടെ ഇഷ്ട അവതാരകന്‍ കൂടിയായ മിഥുന്‍ രമേശിന്റെ ഭാര്യയായ ലക്ഷ്മി സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോ ക്രിയേറ്ററാണ്. വളരെ വ്യത്യസ്തമായതും തമാശ നിറഞ്ഞതുമായ റീല്‍സ് വീഡിയോകള്‍ ചെയ്ത് കൈയ്യടി നേടുന്ന താരമാണ് ലക്ഷ്മി മേനോന്‍. താരത്തിന് ഒരുപാട് പേരാണ് ഫോളോവേഴ്‌സ് ആയുള്ളത്. ഒരുപാട് നല്ല കമന്റുകള്‍ ലഭിക്കുന്നിതിനോടൊപ്പം നെഗറ്റീവ് കമന്റ് പങ്കുവെച്ചും താരത്തിന്റെ വീഡിയോയ്ക്ക് അടിയില്‍ ചിലര്‍ കമന്റ് പങ്കുവെയ്ക്കാറുണ്ട്.

എന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരായി കൃത്യമായ മറുപടിയും ലക്ഷ്മി കൊടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് വന്ന ഒരു നെഗറ്റീവ് കമന്റും അതിന് താരം നല്‍കിയ കിടിലന്‍ മറുപടിയും ആണ് ശ്രദ്ധ നേടുന്നത്. മോശം കമന്റിട്ടയാളെ പരസ്യമായി തന്നെ ഐഡി കാണിച്ചാണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവെച്ചത്.

ലക്ഷ്മി ചെയ്ത ഒരു സ്‌കൂള്‍ വീഡിയോയുടെ അടിയിലാണ് ഇയാള്‍ ഏതാണ് ഈ ചക്കത്തള്ള എന്ന് മോശം രീതിയില്‍ കമന്റിട്ടത്…ഇതോടെ കമന്റിട്ടവന് മറുപടി കൊടുത്ത് ലക്ഷ്മിയും എത്തി… ഇയാള്‍ എന്നെ ഫോളോവ് ചെയ്യുന്ന ആളാണ് എന്നിട്ടും എന്നെ അറിയില്ലേ.. ഇതൊക്കെ എന്ത് അസുഖമാണോ എന്തോ.. എന്നാണ് ലക്ഷ്മി മറുപടി കൊടുത്തിരിക്കുന്നത്. ഇതിന് മുന്‍പും തന്റെ വീഡിയോയ്ക്ക് വരുന്ന നെഗറ്റീവ് കമന്റിട്ടവര്‍ക്ക് ലക്ഷ്മി കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്.

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago