താരങ്ങളോട് തമിഴ്നാട്ടുകാര്‍ക്ക് ആരാധന കുറച്ച് കൂടുതല്‍ ആണ്. താരങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന് ബലി കൊടുത്ത ആരാധകരും ഉണ്ട് അവിടെ. മാത്രമല്ല ജീവിച്ചിരിക്കുന്ന താരങ്ങള്‍ക്കായി ക്ഷേത്രം പണിയുന്ന ആരാധകരും തമിഴകത്ത് ഉണ്ട്. അഠുത്തിടെയാണ് നടി ഹണി റോസ് തന്റെ പേരില്‍ ആരാധകന് അമ്പലം പണിത വിവരം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മി നായരും തന്റെ പേരിലും അമ്പലം പണിതിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം തന്റെ പേരില്‍ അമ്പലം പണിത ആരാധകനെ കുറിച്ച് പറയുന്നത്.
ലക്ഷ്മി നായര്‍ക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. മുനിയാണ്ടി എന്ന പേരിലുള്ള ആരാധകനാണ് അമ്പലം നിര്‍മിച്ചിട്ടുള്ളതെന്ന് അവര്‍ പറയുന്നു.
തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികള്‍ നടക്കാറുണ്ട്. പൂജ മുതല്‍ പായസം വിതരണം വരെ നടക്കാറുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ ക്ഷേത്രം നേരില്‍ കണ്ടിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണണമെന്നു ലക്ഷ്മി നായര്‍ പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…