സന്തോഷം പങ്കുവെച്ച് ലക്ഷ്മി പ്രമോദ്, ആട്ടിയോടിച്ച് പ്രേക്ഷകരും!

ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത റംസിയുടെ  മരണവുമായി ബന്ധപ്പെട്ട് നടി ലക്ഷ്മി പ്രമോദിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ സഹോദരൻ ആയിരുന്നു റംസിയുടെ കാമുകൻ, ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് ലക്ഷ്മി ആയിരുന്നു, റംസി ഗർഭിണി ആയപ്പോൾ അബോർഷൻ ചെയ്യാൻ കൊണ്ട് പോയതും റംസിയെ പ്രേരിപ്പിച്ചതും ലക്ഷ്മി ആയിരുന്നു, തങ്ങളുടെ മകളുടെ മരണത്തിനു ഉത്തരവാദി ലക്ഷ്മി ആണെന്നാണ് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളിൽ നിന്നും ലക്ഷ്മിയെ പുറത്താക്കിയിരുന്നു. ഇതും വലിയ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി ഈ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷം ആകുകയും ചെയ്തിരുന്നു. കുറച്ച് നാളുകളായി ലക്ഷ്മി എവിടെ ആണെന്ന ചോദ്യങ്ങൾ പ്രേഷകരുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ പുതിയ വിശേഷം പങ്കുവെച്ചുകൊണ്ടാണ് ലക്ഷ്മി എത്തിയത്. എന്നാൽ പ്രേഷകരുടെ പ്രതികരണം കണ്ടു ലക്ഷ്മി ലക്ഷ്മി താൻ ഇട്ട പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു.
താൻ പുതിയതായി ആരംഭിക്കാൻ പോകുന്ന ബിസിനെസ്സ് സംരംഭത്തിന്റെ പേരാണ് ലക്ഷ്മി പ്രേക്ഷകരുമായി പങ്കുവെച്ചത്. ആട്ടമോട്ടിസ് കോൺസെപ്റ് വർക്സ് എന്ന സ്ഥാപനം ആരംഭിക്കുന്ന വിവരമാണ് താരം പങ്കുവെച്ചത്. ബിസിനസ് സംരംഭത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ലക്ഷ്മി പുറത്ത് വിട്ടത്. എന്നാൽ ഈ പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിങ്ങൾക്കെന്താണ് പ്രശ്നം നഷ്ടപ്പെട്ടത് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് മാത്രമാണല്ലോ, ഇതിലും നീ രക്ഷപ്പെടാൻ പോകുന്നില്ല, ഒരു പാവം പെണ്ണിനെ കൊലയ്ക്ക് കൊടുത്തിട്ട് അവൾ ആഘോഷിക്കുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചത്. എന്നാൽ ആരാധകരുടെ പ്രതികരണം കടുപ്പമായതോടെ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ഡിലീറ്റ് ചെയ്യുകയും ചെയ്തു.
Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

39 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago