‘കുഞ്ഞി പെണ്ണിന്റെ കണ്ണില്‍ കഴിഞ്ഞ ദിവസം വണ്ട് അടിച്ച് കൊണ്ടു’ സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളെ ഇങ്ങനെ നിര്‍ത്തുന്നവരോട് ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്

വളരെ ഗൗരവകരമായ ഒരു കുറിപ്പ് പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലക്ഷ്മിപ്രിയ. സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളെ നിര്‍ത്തി വണ്ടി ഓടിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള അപകട സാധ്യതയെക്കുറിച്ച് ഗൗരവകരമായ കുറിപ്പ് പങ്കുവെച്ച് നടി ലക്ഷ്മിപ്രിയ. കിയ സെലക്ടോസില്‍ ഇതുപോലെ സഞ്ചരിച്ച ഒരു കുഞ്ഞി പെണ്ണിന്റെ കണ്ണില്‍ കഴിഞ്ഞ ദിവസം വണ്ട് അടിച്ച് കൊണ്ടു … എറണാകുളത്തെ പ്രമുഖ കണ്ണ് ആശുപത്രിയില്‍ കൊണ്ടു പോകേണ്ടി വന്നുവെന്ന് ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Lakshmi-Priya.actress

പോസ്റ്റ് വായിക്കാം

‘സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളെ ഇങ്ങനെ നിര്‍ത്തി ഓടിക്കുമ്പോള്‍ ഒരു സേഫ്റ്റി ഗ്ലാസ് വയ്ക്കുക കുട്ടികള്‍ക്ക്… ഒരു കൂളിങ്ങ് ഗ്ലാസെങ്കിലും..കുട്ടികളുടെ കണ്ണുകള്‍ വില പെട്ടതാണ്.. ഈ പോസ്റ്റ് ഇടാന്‍ കാരണം. കിയ സെലക്ടോസില്‍ ഇതുപോലെ സഞ്ചരിച്ച ഒരു കുഞ്ഞി പെണ്ണിന്റെ കണ്ണില്‍ കഴിഞ്ഞ ദിവസം വണ്ട് അടിച്ച് കൊണ്ടു … എറണാകുളത്തെ പ്രമുഖ കണ്ണ് ആശുപത്രിയില്‍ കൊണ്ടു പോകേണ്ടി വന്നു.. Plz…സൂക്ഷിക്കുക.. അല്ലങ്കില്‍ നാം സന്തോഷമെന്ന് കരുതുന്ന പലതും .ആ നിമിഷം തന്നെ തീരാ ദു:ഖമായി മാറും…… പിഞ്ച്‌ഹെഡ് സിസ്റ്റം പ്രോപ്പര്‍ അല്ല എങ്കില്‍ ചിലപ്പോള്‍ അത്യാഹിതം വരേ സംഭവിക്കാം… അബദ്ധവശാല്‍ കൈ സുച്ചില്‍ കൊണ്ടു കഴിഞ്ഞാല്‍…..’.- താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago