ആരാധകര്‍ വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഷോയാണ് ബിഗ്ബോസ്സ്. പ്രിയപ്പെട്ട ഒരുപാട് താരങ്ങള്‍ എത്തിയപ്പോഴും പരിചയമില്ലാത്ത മുഖങ്ങളും ഇത്തവണ ഷോയില്‍ ഉണ്ട്. ആദ്യ വാരത്തില്‍ തന്നെ ബിഗ്ബോസ് വീട് പിളരുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്.
നടി ലക്ഷ്മിപ്രിയയുടെ ചില നിലപാടുകളോടും ഡോക്ടര്‍ റോബിന്റെ ചില നയങ്ങളോടും പലരതരം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വീട്ടില്‍ ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാവകളി ടാസ്കില്, ചതിയിലൂടെ ചിലര്‍ പാവകള്‍ കൈക്കലാക്കിയതിനെ കുറിച്ച് ലക്ഷ്മി പ്രിയ ക്യാമറയില്‍ നോക്കി പറഞ്ഞത് പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ഗെയിം ആണ്, അതിന് ചതിക്കുക വഞ്ചിക്കുക എന്നൊന്നും ഇല്ല. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത് ലക്ഷ്മി പ്രിയ ചോദിക്കുന്നു. ബിഗ് ബോസിനോടും തുടര്‍ന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്മി പ്രിയ പറഞ്ഞു. ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നന്മയുണ്ടാകണം,
മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം, ജയം പറഞ്ഞാല്‍ഏത് രീതിയിലും ചിലപ്പോള്‍ കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ, കൊള്ളക്കാര്‍ക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്ക് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത് കേട്ടോ എന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…