പിരീഡിസുള്ള സമയത്ത് അങ്ങനെ ചെയ്യാൻ പറഞ്ഞാൽ നോക്കി നിൽക്കുവാനെ കഴിയൂ, വെളിപ്പെടുത്തലുമായി ലക്ഷ്‌മി റായ്

അഭിനയലോകത്തിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ലക്ഷ്മി റായ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ  ശ്രദ്ധ നേടുന്നത്. ലക്ഷ്മി സംബന്ധിച്ച് നിരവധി ആരാധകർ പിന്തുണയ്ക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ എല്ലാം പ്രതികരണങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.അത് കൊണ്ട് തന്നെ ഈ പ്രതികരണത്തിൽ നിന്നും തന്നെ താരത്തിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.കുറെ വർഷങ്ങൾ മുൻപുള്ള അവസ്ഥയെ അപേക്ഷിച്ച് ഈ സമയത്ത് വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്നാൽ കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണതയ്ക്ക് കുറവ് സംഭവിച്ചിട്ടുണ്ട്.അതെ പോലെ ലക്ഷ്മിയുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനുണ്ടായ അനുഭവം കൂടി താരം വ്യക്തമാക്കുന്നുണ്ട്.ഈ അടുത്ത സമയത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

Raai Laxmi 1

അവൾ മോഡലിംഗ് മേഖലയിൽ വളരെ സജീവമായിരുന്നു.അത് കൊണ്ട് തന്നെ  സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് തന്നെ ഒരു ഓഡിഷനിൽ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലക്ഷ്മി.ആ സമയത്ത് അവിടെ വെച്ച് അതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞത് പിരീഡിസുള്ള സമയത്ത് അവളോട് അഭിനയിച്ചു കാണിക്കുവാനാണ്.അതെ പോലെ വളരെ വലിയ രീതിയിൽ  ശബ്ദമുണ്ടാക്കുവാനും പറഞ്ഞിരുന്നു.എന്ത് കൊണ്ടെന്നാൽ ആ സിനിമയിൽ  ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായേക്കാം.എന്നാൽ ഒരു നടിയുടെ കഴിവ് പരിശോധിക്കുന്നത് അവരുടെ കഴിവ് മനസ്സിലാക്കി കൊണ്ടാണോയെന്ന് അഭിമുഖത്തിൽ താരം ചോദിക്കുന്നു.ആ ഒരു സംഭവത്തിന് ശേഷം തന്റെ സുഹൃത്ത് അഭിനയമോഹം ഉപേക്ഷിച്ചു കൊണ്ട് മനസ്സ് നിറയെ വിഷമത്തോടെ അവിടെ നിന്നും പോകുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.

Raai Laxmi 2

അതെ പോലെ ഓഡിഷനു വേണ്ടി പോകുമ്പോൾ അവിടെ വെച്ച്  വസ്ത്രങ്ങൾ മാറ്റി വെറും അടി വസ്ത്രത്തിൽ മാത്രം ഇട്ടു കൊണ്ട് കുറെ സമയം സ്റ്റുഡിയോയിൽ നിൽക്കുവാൻ നിരവധി താരങ്ങൾ നിർബന്ധിതരായിട്ടുണ്ടെന്ന് ലക്ഷ്മി റായ് വ്യക്തമാക്കുന്നു.അതെ പോലെ ഏറ്റവും കഷ്ട്ടം എന്നത് അടിവസ്ത്രങ്ങളിൽ റാംപ് വാക്ക് നടത്തിക്കുന്നതാണ്.സിനിമയിൽ അഭിനയിക്കണം എന്ന മോഹം കൂടി വരുമ്പോൾ മിക്കവരും ഈ കാര്യങ്ങൾ എല്ലാം തന്നെ സഹിക്കാൻ തയ്യാറാകുകയാണ് താരം പറയുന്നു.ഈ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ വേണ്ടി മാത്രം ഒരു ഗ്രൂപ്പ് ബോളിവുഡ് സിനിമാ ലോകത്തിൽ ഉണ്ടെന്ന് താരം ആരോപിക്കുന്നു.ഒട്ടുമിക്ക കാര്യങ്ങളും പറയുവാൻ കഴിയാത്ത ഒരു മേഖല തന്നെയാണ് കാസ്റ്റിംഗ് കൗച്.ഇത് ചെയ്യുന്നവർ ആ പ്രവർത്തനം തുടർന്ന് മുന്നോട്ട് കൊണ്ട് പോകുയാണെന്ന് താരം കൂട്ടി ചേർത്തു.

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago