അമ്മയും അച്ഛനും നഷ്ടമായ നെയ്യാറ്റിൻകരയിലെ മക്കൾക്ക് അമ്മയായി ലക്ഷ്മി രാജീവ് മാറിയിരിക്കുകയാണ്, അമ്മയും അച്ഛനും ഇനി ഇല്ല! അവരെ നോക്കാൻ അവർ മാത്രം എന്ന തോന്നൽ ഇനി ഉണ്ടാകില്ല. അത്രയേറെ സ്നേഹമാണ് ആ കുട്ടികൾക്ക് മലയാളക്കര ഇപ്പോൾ നൽകി വരുന്നത്. ലക്ഷ്മി രാജീവ്നെയ്യാറ്റിൻകരയിലെ മക്കൾക്ക് അമ്മയാവുകയാണ്. ആ തണൽ അവർക്ക് വലിയൊരു സ്വാന്തനം ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ലക്ഷ്മി ഇതിനു മുൻപ് അവരെ സഹായിക്കാൻ തന്റെ പക്കൽ ഉണ്ടായിരുന്ന വിലമതിപ്പുള്ള മോതിരം വിൽക്കുകയും ആ പണം അവർക്ക് ഇനിയുള്ള ജീവിതത്തിനു വേണ്ടി നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ഫേസ്ബുക്കിൽ ലക്ഷ്മി കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
പോസ്റ്റ് വായിക്കാം
“രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും. ഇന്ന് ഞാൻ വൈകി- അവരിങ്ങോട്ടു വിളിച്ചു. കുറച്ചധികം തിരക്കുണ്ട് അമ്മ കാര്യങ്ങൾ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ മിടുക്കരായിട്ടിരിക്കണം.
ആരെ ഒതുക്കണം അമ്മ ! ഞാൻ വരാം. ചെറിയവൻ . അമ്പട ചട്ടമ്പി ! ഞാൻ. രണ്ടുപേരും കുടുകുടെ ചിരിച്ചു. നിറുത്താതെ. അവരുടെ ചിരി ഇഷ്ട്ടമുള്ള അമ്മമാർ നിരവധിയുണ്ടെന്നു ഞാനവരോട് പറഞ്ഞു. കുഞ്ഞുണ്ണിയുടെ ‘അമ്മ പ്രിയ ക്ക് ഈ ചിരി സമർപ്പിക്കുന്നു. അവരുടെ താൽക്കാലിക തകര വീട്ടിൽ കറണ്ടും വെള്ളവും ഒന്നുമില്ല. ഒന്നര വർഷമായി. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.”
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…