ഒരിക്കലും മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി തമാശ പറയുന്ന ആൾ ആയിരുന്നില്ല സിദ്ധിഖ്

നിരവധി ആരാധകരുള്ള സംവിധായകരിൽ ഒരാൾ ആയിരുന്നു സിദ്ധിഖ്. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് മലയാളികൾക്ക് ലഭിച്ചത്. ഈ കൂട്ടുകെട്ട് പിരിഞ്ഞപ്പോഴും നിരവധി നല്ല ചിത്രങ്ങൾ ഇരുവരിൽ നിന്നും പുറത്ത് വന്നിരുന്നു. സ്വതന്ത്ര സംവിധായകർ ആയപ്പോഴും നിരവധി നല്ല ചിത്രങ്ങൾ ആണ് സിദ്ധിഖിൽ നിന്ന് ലഭിച്ചത്. വളരെ പെട്ടന്ന് ആയിരുന്നു സിദ്ധിഖ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയത്. എന്നാൽ കഴിഞ്ഞ ദിവസമാണ് താരം അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. താരത്തിന്റെ ആരാധകർക്ക് വലിയ ഒരു ആഘാതം തന്നെയാണ് താരത്തിന് വിയോഗം ഉണ്ടാക്കിയത്.

ഇതോടെ സഹതാരങ്ങളും കൂട്ടുകാരും എല്ലാം സിദ്ധിഖിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. അവ എല്ലാം തന്നെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് സിദ്ധിഖിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയ്ക് ഒരു തീരാനഷ്ടം തന്നെയാണ് സിദ്ധിഖിന്റെ വിയോഗം. മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി തമാശ പറയുമാണ് ഒരാൾ അല്ല സിദ്ധിഖ്. എന്നാൽ അദ്ദേഹത്തിന്റെ സംസാരത്തിൽ സ്വാഭാവികമായും തമാശ വന്നുപോകുന്നതാണ്. നർമ്മ അയാളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്.

ഒരിക്കൽ കാവ്യ മാധവൻ സിദ്ധിഖിന്റെ വീട്ടിൽ വന്നു. സിദ്ധിഖിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് കാവ്യ എത്തിയത്. സന്ധ്യയോടെയാണ് കാവ്യ സിദ്ധിഖിന്റെ വീട്ടിൽ എത്തിയത്. നേരം വൈകിയിട്ടും കാവ്യ സിദ്ധിഖിന്റെ വീട്ടിൽ തന്നെ ഇരുന്നു. നീ എന്തിനാണ് വന്നത് എന്ന് കാവ്യയോട് സിദ്ധിഖ് ചോദിച്ചു. ഞാൻ തൊട്ടടുത്ത വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണ് എന്ന് കാവ്യയും പറഞ്ഞു. ഇപ്പോൾ അത് മോരുകാച്ചൽ ആയി കാണുമല്ലോ എന്ന് സിദ്ധിഖ് കാവ്യയോട് തിരിച്ച് ചോദിച്ചു എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

33 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

36 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

47 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

55 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago