ലാൽ,അജുവര്ഗീസ് കൂട്ടുകെട്ടിലെ ആദ്യ വെബ് സീരിസ് ‘കേരള ക്രൈം  ഫയൽസ്’ ഉടൻ  എത്തുന്നു

ഓ ടി ടി പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ  ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് എത്തുന്നു, ‘കേരള ക്രൈം ഫൈൽസ്’എന്ന പേരിൽ. ഇതിന്റെ ആദ്യ സീസണിൽ എത്തുന്ന നടന്മാർ ലാലും, അജു വര്ഗീസും ആണ്. മധുര൦, ജൂൺ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യ്ത അഹ്മദ് കബീർ ആണ് ഈ സീരിസ് സംവിധാനം ചെയ്യ്തിരിക്കുന്നത്.

രാഹുൽ റെജി നായരാണ് ഇതിന്റെ നിർമാതാവ്. മലയാളത്തിൽ ഏറ്റവും വലിയ വെബ് സീരിസ് ആണിതെന്ന് അണിയറപ്രവര്തകര് പറയുന്നു. ഓരോ സീസണിലും തികച്ചും വെത്യസ്ത കുറ്റാന്വേഷണ കഥകൾ ആയിരിക്കും പ്രേഷകക്ക് മുന്നിൽ എത്തുന്നത്. കേരളത്തിൽ നടക്കുന്ന വെത്യസ്ത കുറ്റാന്വേഷണ കഥകൾ കൂട്ടിച്ചേർത്താണ് ഇതിൽ സംപ്രേഷണം ചെയ്യുന്നതും.

പൂർണമായും കേരളീയ പാസ്ചതലത്തിൽ ആണ് ഈ വെബ് സീരിസ് അവതരിപികുന്നത്, കുറ്റാന്വേഷണ കഥകൾ പോലെ തന്നെ വേറിട്ട അഭിനയ മുഹൂർത്തങ്ങളും ആദ്യ സീസണിൽ പ്രേക്ഷകർക്കായി നടത്തുന്നുണ്ട്. ആഷിക് അയ്മർ  ആണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ പ്രതാപ് രവീന്ദ്രൻ.

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

26 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

35 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

41 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

49 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago